രഞ്ജിയിലും രക്ഷയില്ല! കോലിയുടെ കുറ്റി തെറിപ്പിച്ച് യുവ താരം; ആരാധകരെ നിരാശരാക്കി ഡൽഹി താരം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജിയിലും രക്ഷയില്ല! കോലിയുടെ കുറ്റി തെറിപ്പിച്ച് യുവ താരം; ആരാധകരെ നിരാശരാക്കി ഡൽഹി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 01:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡൽഹി ആരാധകരെ നിരാശരാക്കി വിരാട് കോലി. റെയിൽവേസിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനത്തിൽ താരം വെറും ആറ് റൺസെടുത്ത് പുറത്തായി. റെയിൽവേസ് പേസർ ഹിമാൻഷു സാങ്‌വാന്റെ പന്താണ് കോലിയുടെ കുറ്റി തെറിപ്പിച്ചത്. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇഷ്ടതാരത്തിന്റെ ബാറ്റിംഗിനായി കാത്തിരുന്ന ആരാധകർ കോലി പുറത്തയതിനുപിന്നാലെ കൂട്ടത്തോടെ സ്റ്റേഡിയം വിട്ടു.

12 വർഷത്തിന് ശേഷമാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഡൽഹിക്ക് ആദ്യ സെഷനിൽ യഷ് ദുല്ലിന്റെ വിക്കറ്റ് നഷ്ടമായതോടെ നാലാമനായാണ് കോലി ക്രീസിലെത്തിയത്. താരത്തെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകൾ സ്റ്റാൻഡിൽ നിറഞ്ഞിരുന്നു. ഇന്ത്യൻ താരം ബാറ്റിങ്ങിന് എത്തിയ പിന്നാലെ കോലി, കോലി മുദ്രാവാക്യവും ആരാധകർ ഏറ്റുപാടി. എന്നാൽ വെറും 15 പന്തുകൾ മാത്രം നേരിട്ട കോലി സാങ്‌വാന്റെ ഇൻ-സ്വിംഗിംഗ് ഡെലിവറിയിൽ പുറത്തായി.

കോലിയും പുറത്തായതോടെ ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്. ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ അദ്ദേഹത്തിന്റെ സമീപകാല ടെസ്റ്റ് പ്രകടനങ്ങൾ താരത്തിന്റെ ഫോമിനെകുറിച്ച് ആശങ്കയുയർത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള താരത്തിന്റെ ശ്രമങ്ങൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. 2012ൽ ഉത്തർപ്രദേശിനെതിരെയാണ് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.

Virat Kohli Wicket Vs Railway Ranji Trophy Match pic.twitter.com/Y3hdYcC2kC

— yogendracrick (@cricketlover672) January 31, 2025

Tags: DelhiVIRAT KOHLIRailwaysRanji TrophyDomestic Cricket
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies