ശിവലിം​ഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരണം; ഗുണ്ട ഇമ്രാനെ പഞ്ഞിക്കിട്ട് നാട്ടുകാർ, വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശിവലിം​ഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരണം; ഗുണ്ട ഇമ്രാനെ പഞ്ഞിക്കിട്ട് നാട്ടുകാർ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 04:35 pm IST
FacebookTwitterWhatsAppTelegram

ശിവിലിം​ഗത്തിന് മുകളിൽ ചവിട്ടി നിന്ന് റീൽസ് ചിത്രീകരിച്ച ​ഗുണ്ടയെ പഞ്ഞിക്കിട്ട് നാട്ടുകാർ. മധ്യപ്ര​ദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ
ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധയ്‌ക്ക് കൊണ്ടു പോകുമ്പോഴാണ് നാട്ടുകാർ കൂട്ടമായെത്തി കൈകാര്യം ചെയ്തത്.

പിന്നാലെ പൊലീസ് ഇയാളെ രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. ഇമ്രാൻ സുഖ എന്ന ​സ്ഥിരം ക്രിമിനിലിനെയാണ് പൊലീസ് പിടികൂടിയത്. ഇൻസ്റ്റ​ഗ്രാം വീഡിയോ ചിത്രീകരണത്തിന് വേണ്ടിയാണ് ഇയാൾ ശിവലിം​ഗത്തിൽ ചവിട്ടി നിന്നത്. ബജ്രം​ഗ് ദൾ, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പാെലീസ് സ്റ്റേഷനിലെത്തി പ്രതിക്കെതിരെ പരാതി നൽകിയിരുന്നു.

വീഡിയോയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ബോധപൂർവം അവഹേളിക്കുന്നത് ഇയാൾക്ക് പതിവാണെന്നും പൊലീസ് പറയുന്നു. വീഡിയോ പുറത്തുവന്നതോടെ പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേർ രം​ഗത്തുവന്നു. കൊടും ക്രിമിനിലായ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും അടുത്തിടെയാണ് പ്രതി ജയിലിൽ നിന്ന് ഇറങ്ങിയതെന്നും രത്ലം പൊലീസ് പറഞ്ഞു.

Radical Islamist Imran put his feet on Shivling to insult Hindus in Ratlam MP.

Hindus treated him well. pic.twitter.com/70SbG1NZrF

— Sunanda Roy 👑 (@SaffronSunanda) January 31, 2025

Tags: footRatlammanShivlingmakesREELPlaces
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies