അങ്ങയിൽ നിന്ന് പ്രതീക്ഷിച്ചില്ല! സെൽഫിയെടുക്കാനെത്തിയ യുവതികളെ ചുംബിച്ചു; ​ഗായകൻ ‍ഉദിത് നാരായൺ വിവാദത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അങ്ങയിൽ നിന്ന് പ്രതീക്ഷിച്ചില്ല! സെൽഫിയെടുക്കാനെത്തിയ യുവതികളെ ചുംബിച്ചു; ​ഗായകൻ ‍ഉദിത് നാരായൺ വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 03:12 pm IST
Facebook
Twitter
WhatsAppTelegram

സം​ഗീത പരിപാടിക്കിടെ ഫോട്ടോയെടുക്കാനെത്തിയ യുവതികളെ ചുംബിച്ച ബോളിവുഡ് ഗായകൻ ‍ഉദിത് നാരായൺ വിവാദത്തിൽ. ടിപ് ടിപ് ബർസ പാനി എന്ന ഹിറ്റ് ​ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെയായിരുന്നു സംഭവം. ആരാധികമാർ സെൽഫി പകർത്താൻ എത്തിയപ്പോൾ സ്റ്റേജിൽ മുട്ടുക്കുത്തിയിരുന്ന ​ഗായകൻ ചിത്രം പകർത്തുന്നതിനിടെ യുവതികളെ ചുംബിക്കുകയായിരുന്നു. അനുവാദമില്ലാതെയായിരുന്നു അപ്രതീക്ഷിത ചുംബനം.

സ്ത്രീകൾ ​ഗായകന്റെ അപ്രതീക്ഷിത പ്രവൃത്തിയിൽ ഞെട്ടുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ആരാധകരും നെറ്റിസൺസും നടന്റെ ചുംബനത്തിൽ ഞെട്ടി. ഇതോടെ ചർച്ചകളും ആരംഭിച്ചു. ഒരു വിഭാ​ഗം പേർ ​ഗായകന്റെ നടപടിയെ പ്രതിരോധിച്ചു. അത് ആവേശത്തിൽ സംഭവിച്ചതാകാമെന്നാണ് അവരുടെ വാദം.

മറ്റൊരു വിഭാ​ഗം അനുചിതമായ നടപടിയെന്നാണ് വ്യക്തമാക്കിയത്. ഇത്തരം ഒരു തരംതാണ നടപടി വലിയൊരു പാട്ടുകാരനിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് ഒരു യൂസർ പറഞ്ഞു. ഉദിത് നാരായണൻ പരിധികൾ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ നടപടി ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്നും ചിലർ പറഞ്ഞു.

Lol😭
pic.twitter.com/bIVc4VJr2d

— Ghar Ke Kalesh (@gharkekalesh) January 31, 2025

Tags: KisseswaitingUditFANSFEMALESelfiesnarayan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies