റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം; മുസ്ലീം ജനസംഖ്യ കുത്തനെ ഉയർന്നു; ബിജെപിയുടെ ആരോപണം ശരിവെച്ച് ജെഎൻയു റിപ്പോ‍ർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം; മുസ്ലീം ജനസംഖ്യ കുത്തനെ ഉയർന്നു; ബിജെപിയുടെ ആരോപണം ശരിവെച്ച് ജെഎൻയു റിപ്പോ‍ർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാരുടെ അനധികൃത കുടിയേറ്റത്തെ കുറിച്ച് ജെഎൻയു സർവകലാശാല നടത്തിയ പഠനത്തിൽ ​ഗുരുതര കണ്ടെത്തൽ.  നുഴഞ്ഞുകയറ്റം ഡൽഹിയുടെ സാമൂഹിക-രാഷ്‌ട്രീയ-സാമ്പത്തിക ഘടനയെ മാറ്റിമറിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം കാരണം തലസ്ഥാനത്ത് മുസ്ലീം ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അനധികൃത കുടിയേറ്റം ഡൽഹിയുടെ മതപരമായ ഘടനയെ മാറ്റിമറിച്ചു. പ്രദേശിക ഐക്യത്തിന് ബാധിക്കുന്ന തരത്തിലാണ് ഇവരുടെ കൂട്ടം കൂടിയുള്ള താമസം. ഇതിലൂടെ ക്രിമിനൽ സംഘങ്ങൾ രൂപപ്പെടാനും സംഘടിത കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കാനും കാരണമായി.

ഇവർ ഡൽഹിയുടെ സമ്പദ്‍വ്യവസ്ഥയേയും സാമൂഹ്യ സ്ഥിതിയയും തകിടം മറിച്ചിട്ടുണ്ട്. ഇവർക്ക് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഒത്താശ ചെയ്യുന്നത് ചില രാഷ്‌ട്രീയ പാർട്ടികളും അവരുടെ കൂട്ടാളികളുമാണ്. ഇവരുടെ സഹായത്തോടെ വോട്ടർ പട്ടികയിൽ അടക്കം ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാർ കടന്നു കയറിയിട്ടുണ്ട്.

സീലംപൂർ, ജാമിയ നഗർ, സാക്കിർ നഗർ, സുൽത്താൻപുരി, ജഫ്രാബാദ്ക, മുസ്തഫ്ബാദ്ക, മുസ്തബാദ്ക, എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും താമസിക്കുന്നതെന്നും 144 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്‌ട്രയിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന് സമാനമാണ് ജെഎൻയുവിലെ കണ്ടെത്തലുകൾ.

ആം ആദ്മി പാർട്ടി റോഹിങ്ക്യകളെ ഡൽഹിയിലെ വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് നൽകിയത് ആം ആദ്മി പാർട്ടി നേതാക്കൾക്കളാണെന്ന റോഹിങ്ക്യകളുടെ വെളിപ്പെടുത്തലും  അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇത് ശരിവെക്കുന്നതാണ് ജെഎൻയുവിന്റെ പഠന റിപ്പോർട്ട്.

Tags: JNUrohingyan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies