ഇസ്ലാമിസ്റ്റുകൾ ജീവനെടുത്ത മോമികയ്ക്കായി; ഖുറാൻ കത്തിച്ച് ആദരമർപ്പിച്ച് റാസ്മസ് പലുദാൻ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിസ്റ്റുകൾ ജീവനെടുത്ത മോമികയ്‌ക്കായി; ഖുറാൻ കത്തിച്ച് ആദരമർപ്പിച്ച് റാസ്മസ് പലുദാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 06:03 pm IST
Facebook
Twitter
WhatsAppTelegram

കോപ്പൻഹേഗൻ: ഇസ്ലാമിനെ വിമർശിച്ചും ഖുറാൻ കത്തിച്ചും വാർത്തകളിൽ ഇടംപിടിച്ച ഡാനിഷ്-സ്വീഡിഷ് ആക്ടിവിസ്റ്റ് റാസ്മസ് പലുദാൻ വീണ്ടും ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിനെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി മത​ഗ്രന്ഥം കത്തിക്കാറുള്ള പലുദാൻ (38) ഇത്തവണ മോമികയ്‌ക്ക് വേണ്ടിയായിരുന്നു ഖുറാൻ അഗ്നിക്കിരയാക്കിയത്.

ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ കരടായ ഇറാഖി ആക്ടിവിസ്റ്റ് സൽവാൻ മോമിക കഴിഞ്ഞ ദിവസം സ്വീഡനിലെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മോമികയെ വകവരുത്താൻ തക്കംപാർത്തിരുന്ന ഇസ്ലാമിസ്റ്റുകളാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചന. ഇസ്ലാമിലെ അസമത്വത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച മോമികയ്‌ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ഖുറാൻ കത്തിച്ചതിന് ശേഷം റാസ്മസ് പലുദാൻ വ്യക്തമാക്കി.

ജനുവരി 30നായിരുന്നു മോമിക സ്വീഡനിൽ കൊല്ലപ്പെട്ടത്. വാർത്ത സ്ഥിരീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് ഡെൻമാർക്കിലെ ടർക്കിഷ് എംബസിക്ക് മുൻപിലായിരുന്നു പലുദാന്റെ പ്രതിഷേധം. ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേ​ഗനിൽ സ്ഥിതിചെയ്യുന്ന ടർക്കിഷ് എംബസിക്ക് മുൻപിൽ ഒരുകെട്ട് ഖുറാനുകളുമായി പലുദാൻ എത്തി. തുടർന്ന് മത​ഗ്രന്ഥം കത്തിക്കാൻ തുടങ്ങി. ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട മോമികയെ ആദരിക്കുന്നുവെന്ന് പലുദാൻ പറഞ്ഞു.

ഇറാഖിൽ നിന്ന് സ്വീഡനിൽ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു സൽവാൻ മോമിക. എക്സ്-മുസ്ലീമായ അദ്ദേഹം ഇസ്ലാമിന്റെ കടുത്ത വിമർശകനായിരുന്നു. അതിന്റെ പേരിൽ നിരവധി വധഭീഷണികളും നേരിട്ടിരുന്നു. ഒടുവിൽ അജ്ഞാതരായ അക്രമികളുടെ തോക്കിന് ഇരയായി മോമിക അന്ത്യശ്വാസം വലിച്ചു. ഇസ്ലാമിന്റെ നിശിത വിമർശകനായ റാസ്മസ് പലുദാനും വധഭീഷണികൾ നേരിടുന്നുണ്ട്. ഇസ്ലാമിനെതിരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനായി 2017ൽ Stram Kurs എന്ന പേരിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും പലുദാൻ രൂപീകരിച്ചിരുന്നു.

Tags: denmarkQuranSalwan MomikaRasmus PaludanQuran Burning
Share
Tweet
SendShare

More News from this section

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies