Quran - Janam TV
Sunday, July 13 2025

Quran

ഇസ്ലാമിസ്റ്റുകൾ ജീവനെടുത്ത മോമികയ്‌ക്കായി; ഖുറാൻ കത്തിച്ച് ആദരമർപ്പിച്ച് റാസ്മസ് പലുദാൻ

കോപ്പൻഹേഗൻ: ഇസ്ലാമിനെ വിമർശിച്ചും ഖുറാൻ കത്തിച്ചും വാർത്തകളിൽ ഇടംപിടിച്ച ഡാനിഷ്-സ്വീഡിഷ് ആക്ടിവിസ്റ്റ് റാസ്മസ് പലുദാൻ വീണ്ടും ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചു. ഇസ്ലാമിനെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി മത​ഗ്രന്ഥം ...

ഖുറാൻ കത്തിച്ച് പ്രതിഷേധിച്ച സൽവാൻ മോമികയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്

സ്റ്റോക്ക്ഹോം: ഖുറാൻ കത്തിച്ച് പ്രതിഷേധം നടത്തിയതിന്റെ പേരിൽ ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ കരടായി മാറിയ സൽവാൻ മോമിക കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സ്വീഡനിൽ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ ...

ഖുറാൻ പഠിക്കാനെത്തിയ 17-കാരിയെ പീഡനത്തിനിരയാക്കി; മതാദ്ധ്യാപകൻ അറസ്റ്റിൽ

വാഷിം​ഗ്ടൺ: ഖുറാൻ പഠിക്കാനെത്തിയ 17-കാരിയെ പീഡിപ്പിച്ച മതാദ്ധ്യാപകൻ അറസ്റ്റിൽ. യുഎസിലെ ടെയ്‌ലേഴ്‌സ് വില്ലിലെ കമ്മ്യൂണിറ്റി സെൻ്ററിലാണ് സംഭവം. 34-കാരൻ അബ്ദി അബ്ദുല്ലാഹി ഹാരുനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ഖുറാൻ കത്തിച്ച് ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയ ഇറാഖി; എക്സ്-മുസ്ലീം സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

ഒസ്ലോ: ഖുറാൻ കത്തിച്ചുള്ള പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എക്സ്-മുസ്ലീം സൽവാൻ സബാഹ് മട്ടി മോമികയെ നോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 37കാരനായ മോമിക ഇറാഖി അഭയാർത്ഥിയാണ്. കഴിഞ്ഞ ഏതാനും ...

ഖുറാനിലെ പേജുകൾ കത്തിച്ചു; 40 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഇസ്ലാമാബാദ്: ഖുറാനിലെ ഏതാനും പേജുകൾ കത്തിച്ചതിന് 40 കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പഞ്ചാബ് പ്രവിശ്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്. ലാഹോർ ...

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

ന്യൂഡൽഹി : നെതർലൻഡ്‌സിൽ തുർക്കി എംബസി ഉൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങളുടെ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു . പാൻ-യൂറോപ്യൻ, ഇസ്ലാം വിരുദ്ധ, തീവ്ര വലതുപക്ഷ ഗ്രൂപ്പായ ...

മുസ്ലീം സ്ത്രീകളെ ഒപ്പം നിർത്താൻ നൽകിയത് സ്വന്തം മുഖം അച്ചടിച്ച ഖുറാൻ : പിന്നാലെ മതനിന്ദ ആരോപിച്ച് പരാതി നൽകി ഇസ്ലാമിസ്റ്റുകൾ , കുടുക്കിലായി കോൺഗ്രസ് നേതാവ്

ഉജ്ജയിനി ; രക്ഷാബന്ധൻ ദിനത്തിൽ മുസ്ലീം സ്ത്രീകൾക്ക് സ്വന്തം മുഖം അച്ചടിച്ച ഖുറാൻ നൽകിയ കോൺഗ്രസ് നേതാവ് കുരുക്കിൽ .ഉജ്ജയിനിലെ കോൺഗ്രസ് നേതാവ് വിവേക് ​​യാദവിനെതിരെയാണ് മുസ്ലീങ്ങൾ ...

ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലും ഡസൻ കണക്കിന് ഖുറാൻ കോപ്പികൾ കത്തിച്ചു ; ഖുറാനിൽ പിശകുകൾ ഉണ്ടെന്ന് പ്രതികളായ നൂറൂർ റഹ്മാനും, മെഹബൂബ് ആലവും

ധാക്ക : സ്വീഡനും ഡെൻമാർക്കിനും ശേഷം, ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലും ഡസൻ കണക്കിന് ഖുറാൻ കോപ്പികൾ കത്തിച്ചു. നൂറൂർ റഹ്മാൻ, മെഹബൂബ് ആലം ​​എന്നിവരാണ് ഖുറാൻ കത്തിച്ചത്. ...

ഖുറാന്റെയും, അതിനെ പിന്തുണയ്‌ക്കുന്നവരുടെയും വിജയം വരെ മുസ്ലീങ്ങൾ നീണ്ട യുദ്ധത്തിന് തയ്യാറാകണം ; അൻസാർ അല്ലാഹ് നേതാവ് അബ്ദുൾ മാലിക്

ഇസ്ലാമിനെ അഗാധത്തിലേക്ക് തള്ളപ്പെടുന്നതിന് മുമ്പ് ജൂതന്മാരുടെ അടിമത്തത്തിൽ നിന്ന് സ്വയം മോചിപ്പിക്കണമെന്ന് ഹൂതി ഭീകരനേതാവ് അബ്ദുൾ മാലിക് ബദറുദീൻ . ഹൂതി അൻസാർ അല്ലാഹ് നേതാവാണ് അബ്ദുൾ ...

പുരോഗമന ദർശനം മുന്നോട്ട് വെയ്‌ക്കുന്ന ​ഗ്രന്ഥമാണ് ഖുർആൻ; ഗണപതിയെല്ലാം വെറും മിത്തുകൾ, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു; സ്പീക്കർ എ.എൻ ഷംസീറിന്റെ ഇരട്ടത്താപ്പുകൾ

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ചു കൊണ്ട് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പ്രസം​ഗം വലിയ വിവാദം സൃഷ്ടിക്കുകയാണ്. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ...

സ്വീഡനിൽ വീണ്ടും ഖുറാൻ കത്തിച്ച് പ്രതിഷേധം; അമർഷം അറിയിച്ച് ഇസ്ലാമിക രാജ്യങ്ങൾ

റിയാദ്: സ്വീഡനിൽ വീണ്ടും ഖുറാൻ കത്തിക്കൽ പ്രതിഷേധം. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ആക്ടിവിസ്റ്റുകൾ ഖുറാൻ കത്തിച്ചത്. ഇസ്ലാമിക ഭീകരവാദികൾ കുർദിഷുകളെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഖുറാൻ കത്തിക്കൽ. കഴിഞ്ഞ ...

സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധം : ആര് എവിടെ ഖുറാനെ അവഹേളിച്ചാലും , പാകിസ്താനിലെ ക്രിസ്ത്യാനികളോട് പകരം വീട്ടുമെന്ന് ഭീകരർ

ഇസ്ലാമാബാദ് : സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . സ്വീഡനിൽ ഖുറാൻ കത്തിച്ചതിന് പാകിസ്താനിലെ ക്രിസ്ത്യാനികളോട് ...

ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ അനുമതി നൽകി സ്വീഡൻ; സ്‌റ്റോക്‌ഹോം പള്ളിക്ക് പുറത്ത് പ്രതിഷേധം

സ്‌റ്റോക്‌ഹോം: പള്ളിക്ക് പുറത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ അനുമതി നൽകി സ്വീഡൻ. പ്രതിഷേധ കാര്യത്തിൽ തീരുമാനം പോലീസിന് സ്വീകരിക്കാമെന്ന് നേരത്തെ പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സൺ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ...

ഖുറാനെ അവഹേളിച്ചു എന്നാരോപണം ; പോലീസ് സ്‌റ്റേഷനിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച് ചുട്ടുക്കൊന്നു; മതഭ്രാന്തരുടെ അഴിഞ്ഞാട്ടം

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് യുവാവിനെ ചുട്ടുക്കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നാൻങ്കന സാഹിബ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഖുറാൻ അവഹേളിച്ചതിന്റെ പേരിൽ അറസ്റ്റിലായ മുഹമ്മദ് വാരീസ് എന്നയാളെയാണ് ...

സ്വീഡനിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം; അപലപിച്ച് മുസ്ലീം രാഷ്‌ട്രങ്ങൾ; ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് യുവാവ്

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ തുർക്കി എംബസിയിക്ക് മുന്നിലെ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ മുസ്ലീം രാഷ്ട്രങ്ങൾ. ഖത്തറും സൗദിയും തുർക്കിയും സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ...

ഖുറാൻ വായിക്കരുത്, എല്ലാവരും ആഘോഷിക്കണം; തൂക്കിലേറ്റുന്നതിന് മുൻപായി അവസാന ആഗ്രഹം പങ്കിട്ട് ഇറാനിയൻ യുവാവ്

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 23കാരൻ മജിദ്രെസ രഹ്നവാദിനെ തൂക്കിലേറ്റുന്നതിന് മുൻപുള്ള വീഡിയോ പുറത്ത്. തന്നെ ഓർത്ത് ആരും വിഷമിക്കുകയോ, തന്റെ ഖബറിൽ ...

മസ്ജിദിനുള്ളിൽ ഖുറാൻ കത്തിച്ചു : പ്രതി താജ് മുഹമ്മദ് അറസ്റ്റിൽ , താനല്ല തന്റെ ആത്മാവാണ് മതഗ്രന്ഥം കത്തിച്ചതെന്ന് പ്രതി

ലക്നൗ : മസ്ജിദിനുള്ളിൽ ഖുറാൻ കോപ്പി കത്തിച്ച സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. താജ് മുഹമ്മദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത് . സംഭവത്തിനു പിന്നിലുള്ള ...

ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് പിടികൂടിയ യുവതിയെ പരസ്യമായി തല്ലിക്കൊല്ലാനൊരുങ്ങി മതമൗലികവാദികൾ; കറാച്ചി പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം

ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദയാരോപിച്ച് പിടികൂടിയ വനിതയെ വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് മതമൗലികവാദികൾ. ഖുർആനെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനസിക വൈകല്യമുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ...

‘ഖുറാൻ വ്യാഖ്യാനം ചെയ്യലല്ല കോടതിയുടെ ജോലി‘: ഹിജാബ് കേസിൽ പരാതിക്കാരികൾക്ക് സുപ്രീം കോടതിയിൽ തിരിച്ചടി തുടരുന്നു- SC on Hijab issue

ന്യൂഡൽഹി: തങ്ങൾ ഖുറാൻ വ്യാഖ്യാതാക്കളല്ലെന്ന് സുപ്രീം കോടതി. കർണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ ...

24-കാരനായ ഖുറാനും 17 പേരക്കുട്ടികളുള്ള 61-കാരിയും; വിമർശനങ്ങളെ അതിജീവിച്ച ദമ്പതികൾ; വീഡിയോ – married couple with 37 year age gap

ഒരു കുഞ്ഞുണ്ടാകാൻ ഒരുകോടിയിലധികം രൂപ ചിലവഴിച്ച ദമ്പതികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.. കുട്ടികളുണ്ടാകാൻ വേണ്ടി ചികിത്സകൾ നടത്തുന്നതും അതിനായി ലക്ഷക്കണക്കിന് രൂപ ചിലവാക്കുന്നതും പതിവ് സംഭവമായിട്ടു കൂടി ...

24-കാരനായ ഖുറാനും 61-കാരിയായ ചെറിലും; കുഞ്ഞുണ്ടാകാൻ ദമ്പതികൾ ചിലവാക്കിയത് 1.14 കോടി രൂപ

ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ വിരളമല്ല. അതിൽ പ്രത്യേകിച്ച് പുതുമയുമില്ല. എന്നാൽ 1.14 കോടി രൂപ ചിലവഴിച്ച് ഒരു കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ദമ്പതികൾ ഇപ്പോൾ ...

‘വിഗ്രഹങ്ങൾ കേവലം സിമന്റുകട്ടകൾ; ഇതാണോ നിങ്ങൾ ആരാധിക്കുന്നത്’ ; ഹിന്ദുക്കളെയും വിഗ്രഹാരാധനയെയും അധിക്ഷേപിച്ച് മിർ ഷഫീഖ; നൂപുർ ശർമ്മയെ തൂക്കിലേറ്റണമെന്നും ആഹ്വാനം

ശ്രീനഗർ: വിഗ്രഹാരാധനയെയും  ഹിന്ദുക്കളെയും അധിക്ഷേപിച്ച് കശ്മീരിലെ രാഷ്ട്രീയ പ്രവർത്തകയായിരുന്ന മിർ ഷഫീഖ. നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച ഇവർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ...

ഖുറാൻ സൂക്തങ്ങൾ ഹാസ്യസ്വരത്തിൽ വായിച്ചു; ഇതുകേട്ട് പൊട്ടിച്ചിരിച്ച അഫ്ഗാൻ മോഡലും സഹപ്രവർത്തകരും അറസ്റ്റിൽ; നബിയെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് താലിബാൻ

കാബൂൾ: പ്രമുഖ അഫ്ഗാൻ മോഡലിനെയും മൂന്ന് സഹായികളെയും അറസ്റ്റ് ചെയ്ത് താലിബാൻ. വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും ഇസ്ലാമിനെയും അനാദരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ചൊവ്വാഴ്ച താലിബാൻ രഹസ്യാന്വേഷണ ഏജൻസി ...

പൊതുസ്ഥലത്ത് പ്രതിഷേധവുമായി മുസ്ലീങ്ങൾ തടിച്ചുകൂടി : പിന്നാലെ ഖുറാൻ കത്തിച്ച് വലതുപക്ഷ നേതാവ്

സ്റ്റോക് ഹോം ; സ്വീഡനിൽ തീവ്ര വലതുപക്ഷ പാർട്ടി സ്ട്രാം കുർസിന്റെ നേതാവ് ഖുറാൻ കത്തിച്ചു. ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് വച്ചാണ് റാസ്മസ് പലുദാൻ മുസ്ലീം ...

Page 1 of 2 1 2