യാചന വേണ്ട!! ഭിക്ഷാടനം നിരോധിച്ച് ഈ ജില്ല; സിസിടിവി ക്യാമറകൾ സ്ഥാപിച്ചു; നിരീക്ഷണം ശക്തമാക്കി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാചന വേണ്ട!! ഭിക്ഷാടനം നിരോധിച്ച് ഈ ജില്ല; സിസിടിവി ക്യാമറകൾ സ്ഥാപിച്ചു; നിരീക്ഷണം ശക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 12:23 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഭിക്ഷാടനം പൂർണമായും നിരോധിക്കുന്നതിന്റെ ഭാ​ഗമായി നടപടികൾ കടുപ്പിച്ച് ഭോപ്പാൽ ജില്ലാ ഭരണകൂടം. പൊതുയിടങ്ങളിൽ ഭിക്ഷാടനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം സിം​ഗ് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലാ ഭരണകൂടത്തിന്റെ പരിധിയിലുള്ള എല്ലാ പൊതുയിടങ്ങളിലും ഇതിനായി പ്രത്യേകം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഭിക്ഷ തേടുന്നവർക്ക് പണം നൽകുന്നതും ഭിക്ഷാടകരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതും നിയമവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ഓർമിപ്പിച്ചു. ​ക്രിമിനൽ പ്രവർത്തനങ്ങളിലും ലഹരിമരുന്ന് ഉപയോ​ഗത്തിലും വ്യാപൃതരാകുന്ന ഭിക്ഷാടകർ ന​ഗരത്തിൽ പലവിധത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി. നഗരത്തിലെ മാർക്കറ്റുകൾ, റോട്ടറികൾ, ട്രാഫിക് സി​ഗ്നലുകൾ, ആരാധനാലയങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും.

ഒറ്റയ്‌ക്കോ കൂട്ടമായോ, കുടുംബസമേതമോ ഭിക്ഷാടനം നടത്തുന്നവർ സർക്കാർ നിർദേശം ലംഘിക്കുക മാത്രമല്ല, തിരക്കേറിയ റോഡുകൾ ​ഗതാ​ഗത തടസം ഉൾപ്പടെയാണ് സൃഷ്ടിക്കുന്നത്. മറ്റ് ന​ഗരങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരാണ് ഭൂരിഭാ​ഗം ഭിക്ഷാടകരെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ പിടിയിലാകുന്ന ഭിക്ഷാടകരെ കോളാറിലുള്ള പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റും.

മദ്ധ്യപ്രദേശിലെ ഇൻഡോറിൽ സമാനമായി ഭിക്ഷാടനം പൂർണമായി നിരോധിച്ചിരുന്നു. ജനുവരി ഒന്ന് മുതലാണ് ഇത് നടപ്പിലായത്.

Tags: bhopalmADHYA PRADESHcctvbegging
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies