'ജനാധിപത്യത്തിന്റെ ഉത്സവം'; ഡൽഹിയിലെ ജനങ്ങളോട് വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയും അമിത് ഷായും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജനാധിപത്യത്തിന്റെ ഉത്സവം’; ഡൽഹിയിലെ ജനങ്ങളോട് വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 08:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാൻ വോട്ടർമാരോട് ആഹ്വനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഡൽഹിയിലെ കന്നിവോട്ടർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഡൽഹിയെ വികസനാതലസ്ഥാനമാക്കാൻ ജനങ്ങൾ വോട്ട് നൽകണമെന്ന് അമിത്ഷാ അഭ്യർത്ഥിച്ചു.

“ഇന്നത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ പൂർണ ആവേശത്തോടെ പങ്കെടുക്കാനും വിലയേറിയ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താനും വോട്ടർമാരോട് ഞാൻ അഭ്യർത്ഥിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു.

“ആദ്യമായി വോട്ട് ചെയ്യുന്ന എല്ലാ യുവ സുഹൃത്തുക്കൾക്കും ഞാൻ എന്റെ പ്രത്യേക ആശംസകൾ നേരുന്നു. ഓർമ്മിക്കുക— ആദ്യം വോട്ട്, പിന്നെ ലഘുഭക്ഷണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജനക്ഷേമത്തിന്റെ ശക്തമായ ട്രാക്ക് റെക്കോർഡും ഡൽഹിയുടെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു സർക്കാരിന് വോട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും അഭ്യർത്ഥിച്ചു. ജനങ്ങളുടെ വോട്ടിന് ഡൽഹിയെ ലോകത്തിലെ ഏറ്റവും വലിയ വികസിത തലസ്ഥാനമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജെപി നദ്ദ എന്നിവരും ജനങ്ങളോട് വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു.

ഡൽഹിയിൽ ഇന്ന് രാവിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള പോളിംഗ് ആരംഭിച്ചു. കർശന സുരക്ഷയിൽ വോട്ടർമാർ എട്ടാം നിയമസഭയിലേക്ക് വോട്ട് രേഖപ്പെടുത്താൻ എത്തിത്തുടങ്ങി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 70 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 699 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

Tags: Amit Shahpollingpm modiVotersDelhi assembly election
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies