തിരുവനന്തപുരത്ത് പോളിംഗ് ആവേശം; കാട്ടാക്കടയിലും നേമത്തും വോട്ടര്‍മാരുടെ കുതിപ്പ്; പ്രാഥമിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ ശരാശരി 76.98 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തിയതോടെ ജനവിധി നിര്‍ണ്ണായകമാകുമെന്ന് ഉറപ്പായി. ...























