അം അഃ സിനിമ കാണാൻ ഒരു നാട് മുഴുവൻ തിയേറ്ററിലേക്ക് ; സ്വന്തം നാടിന്റെ കഥ ഒരുമിച്ച് കണ്ട് ആശ്രമം നിവാസികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അം അഃ സിനിമ കാണാൻ ഒരു നാട് മുഴുവൻ തിയേറ്ററിലേക്ക് ; സ്വന്തം നാടിന്റെ കഥ ഒരുമിച്ച് കണ്ട് ആശ്രമം നിവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 02:10 pm IST
FacebookTwitterWhatsAppTelegram

ജാഫർ ഇടുക്കിയും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം അം അഃ കാണാൻ ഒരു നാട് മുഴുവൻ തിയേറ്ററിൽ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ ഇടുക്കിയിലെ തൊടുപുഴ മൂലമറ്റത്തുള്ള പ്രദേശവാസികളാണ് സിനിമ കാണാനായി ഒരുമിച്ച് തിയേറ്ററിലെത്തിയത്. കെഎസ്ആർടിസി ബസിലായിരുന്നു യാത്ര.

സിനിമയിൽ ജാഫർ ഇടുക്കിയും ദിലീഷ് പോത്തനും ആദ്യമായി കണ്ടുമുട്ടുന്ന ഒരു സീനുണ്ട്. ചായക്കടയിൽ വച്ചായിരുന്നു ഇവരുടെ സംഭാഷണം. ഈ ചായക്കടയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ഒരു ​ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിൽ ആശ്രമം എന്ന നാടും കെഎസ്ആർടിസി ബസുമൊക്കെ ഏറെ പ്രധാനമായിരുന്നു.

അറക്കുളം ​പഞ്ചായത്തിലുള്ളവരാണ് രണ്ട് കെഎസ്ആർടിസി ബസുകളിലായി തിയേറ്ററിലേക്ക് തിരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ബസിലുണ്ടായിരുന്നത്. തിയേറ്ററുകളിൽ പോയി സിനിമ കാണാത്ത പഴയ തലമുറയിലെ ആളുകളും ഈ യാത്രയുടെ ഭാ​ഗമായിരുന്നു.

കഥയും കഥാപാത്രങ്ങളും ഏറെ മനോഹരമായിരുന്നു എന്നാണ് സിനിമ കണ്ടിറങ്ങിയശേഷം
ആശ്രമം നാട്ടുകാർ പ്രതികരിച്ചത്. സ്വന്തം നാടിന്റെ കഥ പറയുന്ന ചിത്രം നാട്ടുകാരോടൊപ്പം ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആശ്രമം നിവാസികൾ. നിറഞ്ഞ കയ്യടിയോടെയാണ് എല്ലാവരും സിനിമയെ ഏറ്റെടുത്തത്.

Tags: movieTheatreAm Ahasramam
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies