​ഗ്രൗണ്ടിൽ ചോരവാർന്ന് രചിൻ രവീന്ദ്ര! പാകിസ്താന് പൂര തെറി, ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

​ഗ്രൗണ്ടിൽ ചോരവാർന്ന് രചിൻ രവീന്ദ്ര! പാകിസ്താന് പൂര തെറി, ഇതിലും ഭേദം കണ്ടം ക്രിക്കറ്റെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 01:13 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടത്തുന്ന ത്രിരാഷ്‌ട്ര ടൂർണമെന്റിനിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വീണ്ടും വിവാദത്തിൽ. ​ഗദ്ദാഫി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിലാണ് സംഭവം. ക്യാച്ചെടുക്കാൻ പോയ ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയുടെ നെറ്റിയിൽ പന്ത് പതിച്ചതിന് പിന്നാലെയാണ് വിമർശനവും ഉയർന്നത്. മോശം ഫ്ലൈഡ് ലൈറ്റിനെ തുടർന്ന് താരത്തിന് പന്ത് കാണാനായില്ലെന്ന് വിമർശനമുയർന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നു. മോശം സജ്ജീകരണമാണ് സ്റ്റേഡിയത്തിൽ നടത്തിയിരിക്കുന്നതെന്ന് വ്യാപക വിമർശനം ഉയർന്നു.

38-ാം ഓവറിലായിരുന്നു സംഭവം. ഖുഷ്ദിൽ ഷായുടെ പുൾ ഷോട്ട് ഉയർന്നു പൊങ്ങി. സ്ക്വയർ ലെ​ഗിൽ നിന്ന രചിൻ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് കാണാനാകാതെ ഇരുട്ടിൽ തപ്പിയത്. ഇതോടെ പന്ത് പതിച്ചതാകട്ടെ താരത്തിന്റെ നെറ്റിയിലും. തുടർന്ന് ചോരവാർന്ന് ​ഗ്രൗണ്ടിൽ കിടന്ന താരത്തെ ടീം അം​ഗങ്ങളും മെഡിക്കൽ സംഘമാണ് ഡൗ​​ഗൗട്ടിൽ കൊണ്ടുപോയത്.

താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ​ഗദ്ദാഫി സ്റ്റേഡിയത്തിലും ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നുണ്ട്. ഭയാനക സംഭവം സ്റ്റേഡിയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ ചോദ്യമുനയിലാക്കി. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് 78 റൺസിന് ജയിച്ചു.

How did @ICC allowed Pakistan’s ground to host international matches??

ICC should ensure players safety and if Pakistan can’t provide shift CHAMPIONS TROPHY to Dubai.

Prayers for Rachin Ravindra 🙏🏻#PAKvNZ pic.twitter.com/77bvA7uqjv

— KohliForever (@KohliForever0) February 8, 2025

Tags: facesRaisesConcernsRachinpcbinjuryBacklashsafetyRavindra
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies