​ഗ്ലാമർ ലേശം കൂടിയല്ലോ! ബീച്ച് ഫോട്ടോഷൂട്ടുമായി പാർവതി കൃഷ്ണ; വൈറലായി വീഡിയോ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

​ഗ്ലാമർ ലേശം കൂടിയല്ലോ! ബീച്ച് ഫോട്ടോഷൂട്ടുമായി പാർവതി കൃഷ്ണ; വൈറലായി വീഡിയോ

Janam Web Desk by Janam Web Desk
Feb 9, 2025, 08:39 pm IST
FacebookTwitterWhatsAppTelegram

അവതാരക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പാർവതി കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ഒരു ഇൻഫ്ളുവൻസർ കൂടിയാണ്. നിരവധി വീ‍ഡിയോകളും ചെയ്യാറുള്ള താരത്തെ ഒട്ടനവധിപേർ പിന്തുടരുന്നുണ്ട്. നിരവധി ചാനൽ ഷോകളിൽ അവതാരകയായെത്തി പാർവതിക്ക് നിരവധി ആരാധകരുമുണ്ട്. ബോൾഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങാറുള്ള താരം അടുത്തിടെ ബീച്ചിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ടിന്റെ വീ‍ഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടു. വീഡിയോയും ചിത്രങ്ങളും പെട്ടെന്ന് വൈറലായി. ​ഗ്ലാമർ കൂടിയെന്നും ഹോട്ടാണെന്നും നിരവധി കമന്റുകളാണ് വീഡിയോയ്‌ക്കും ചിത്രങ്ങൾക്കും ലഭിക്കുന്നത്.

​ഗോൾഡൻ പട്ടുസാരിയണിഞ്ഞ്, ഹോട്ട് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. രേഷ്മയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശിവയാണ് മേക്കപ്പും സ്റ്റൈലിം​ഗും ചെയ്തിരിക്കുന്നത്. നേരത്തെ ക്രിസ്മസ് പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ടിൽ അശ്ലീല കമന്റുമായെത്തിയ ആൾക്ക് പാർവതി തക്ക മറുപടി നൽകിയിരുന്നു.

”പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കിൽ കൂടുതൽ സെക്‌സി ആയേനെ” എന്നായിരുന്നു കമന്റ്. അപ്പോൾ തന്നെ പാർവതിയുടെ മറുപടിയുമെത്തി.’അത് നടക്കാൻ പോകുന്നില്ല” എന്നായിരുന്നും പാർവതി പറഞ്ഞത്.2014ൽ പുറത്തിറങ്ങിയ എയ്ഞ്ചൽ എന്ന സിനിമയിലൂടെയാണ് പാർവ്വതി അഭിനയ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ചില പരമ്പരകളുടെ ഭാ​ഗവുമായി. 2021ൽ ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ അഭിനയിച്ചിരുന്നു.

 

View this post on Instagram

 

A post shared by PARVATHY KRISHNA (@parvathy_r_krishna)

“>

Tags: photoshootlatest#krishnaparvathyactress
ShareTweetSendShare

More News from this section

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

“ഇരുവരും മാന്യത പാലിക്കണം, പരസ്പരം അപകീർത്തികരമായ ആരോപണങ്ങൾ വേണ്ട”: രവി മോ​ഹനും ആർതിക്കും കർശന നിർദേശവുമായി ഹൈക്കോടതി

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

Latest News

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies