രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ; ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്, സൽമാൻ നിസാറിന് സെഞ്ച്വറി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ; ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്, സൽമാൻ നിസാറിന് സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 01:44 pm IST
FacebookTwitterWhatsAppTelegram

പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വർട്ടർ ഫൈനലിൽ നാടകീയമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി കേരളം. സെഞ്ച്വറി നേടിയ സൽമാൻ നിസാറാണ് കേരളത്തെ രക്ഷിച്ചത്. ജമ്മു കശ്മീരിനെതിരെ കേരളത്തിന് 200 റൺസെടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായിരുന്നു.

ജമ്മു കശ്മീരിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 280 റൺസ് മറികടക്കാനാകുമോയെന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കേരളം അവിശ്വനീയ തിരിച്ചുവരവ് നടത്തിയത്. കേരളത്തിനായി സൽമാൻ നിസാറും അവസാനമായിറങ്ങിയ ബേസിൽ തമ്പിയും ചേർന്ന് 22 ഓവറോളം പൊരുതി. ഇരുവരും ചേർന്ന് 81റൺസ് കൂട്ടിച്ചേർത്ത് കേരളത്തിനായി ഒരു റൺസിന്റെ നിർണായക ലീഡ് നേടി.

സെഞ്ച്വറി നേടിയ സൽമാൻ നിസാർ 172 പന്തിൽ 112 റൺസ് നേടി പുറത്താകാതെ നിന്നു.  ബേസിൽ തമ്പി 35 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസുമെടുത്തു. കേരളം 5 വിക്കറ്റിന് 105 എന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് സൽമാന്റെ രക്ഷാപ്രവർത്തനം ടീമിന് തുണയായത്. താരത്തിന്റെ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണിത്. രണ്ടാമിന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച കശ്മീരിന് ഇതിനോടകം രണ്ട് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ജമ്മു കശ്മീർ നിലവിൽ 52/2 എന്ന നിലയിലാണ്.

Tags: Basil Thampijammu and kashmirRanji TrophykeralaleadquarterfinalSalman Nizar
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies