ഇതാണ് ഉചിതമായ സമയം; ആ​ഗോള നിക്ഷേപ കേന്ദ്രമാവുകയാണ് ഇന്ത്യ; ഭാരതത്തിലേക്ക് കടന്നുവരൂ; ഫ്രഞ്ച് വ്യവസായികളോട് മോദി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് ഉചിതമായ സമയം; ആ​ഗോള നിക്ഷേപ കേന്ദ്രമാവുകയാണ് ഇന്ത്യ; ഭാരതത്തിലേക്ക് കടന്നുവരൂ; ഫ്രഞ്ച് വ്യവസായികളോട് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 08:49 am IST
FacebookTwitterWhatsAppTelegram

പാരിസിൽ നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് CEO ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താനുള്ള ഉചിതമായ സമയമിതാണെന്ന് അന്താരാഷ്‌ട്ര നിക്ഷേപകരോട് മോദി പറഞ്ഞു. പാരിസിൽ നടന്ന CEO ഫോറത്തിൽ നിരവധി ഫ്രഞ്ച് വ്യവസായികളും ബിസനസ് നേതാക്കളും പങ്കെടുത്തിരുന്നു.

ഇന്ത്യയിലേക്ക് വരാൻ ഉചിതമായ സമയമാണിതെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളുടെയും പുരോഗതിയും ഇന്ത്യയുടെ വികസനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുള്ള ഉദാഹരണം ഇന്ന് വ്യോമയാന മേഖലയിൽ കാണാം. വിമാനങ്ങൾക്കായി വമ്പൻ ഓർഡറുകളാണ് ഇന്ത്യൻ കമ്പനികൾ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ 120 പുതിയ വിമാനത്താവളങ്ങൾ കൂടി പ്രവർത്തനക്ഷമമാകാൻ പോവുകയാണ്. അങ്ങനെയെങ്കിൽ ഭാവിയിലെ സാധ്യതകൾ എന്തെല്ലാമായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

The India-France CEO Forum plays a key role in strengthening economic ties and fostering innovation. It is gladdening to see business leaders from both nations collaborate and create new opportunities across key sectors. This drives growth, investment and ensures a better future… pic.twitter.com/gSImOqAcEZ

— Narendra Modi (@narendramodi) February 11, 2025

കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യയിൽ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യമുണ്ടാകും. സ്ഥിരതയുള്ള നയങ്ങളാണ് ഇന്ത്യ നിലവിൽ പാലിക്കുന്നത്. പരിഷ്കാരങ്ങൾ, നടപ്പിലാക്കൽ, രൂപാന്തരപ്പെടൽ എന്ന മാർ​ഗത്തിലൂടെയാണ് ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്യവ്യവസ്ഥയും ലോകത്ത് ഏറ്റവും വേ​ഗം വളരുന്ന സമ്പദ് വ്യവസ്ഥയും ഇന്ത്യയുടേതാണ്. വൈകാതെ തന്നെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തപ്പെടുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോള നിക്ഷേപ കേന്ദ്രമായും ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. സെമികണ്ടക്ടർ, ക്വാണ്ടം മിഷനുകൾ ഇന്ത്യയിൽ ആരംഭിച്ചു, കൂടാതെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’, ‘മെയ്‌ക്ക് ഫോർ ദി വേൾഡ്’ എന്ന ദർശനത്തിലൂന്നിയാണ് പ്രതിരോധമേഖലയിൽ ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു.

Tags: Narendra ModifranceIndiaParis CEO Forum
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies