ബ്രിട്ടീഷ് കപ്പലിൽ നിന്നുചാടി നീന്തിരക്ഷപ്പെട്ട് ഫ്രഞ്ച് തീരത്തെത്തിയ വീർ സവർക്കർ; ബ്രിട്ടന് കൈമാറരുതെന്ന് ആവശ്യപ്പെട്ട മാർസെയ് ജനത: നന്ദി പറഞ്ഞ് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടീഷ് കപ്പലിൽ നിന്നുചാടി നീന്തിരക്ഷപ്പെട്ട് ഫ്രഞ്ച് തീരത്തെത്തിയ വീർ സവർക്കർ; ബ്രിട്ടന് കൈമാറരുതെന്ന് ആവശ്യപ്പെട്ട മാർസെയ് ജനത: നന്ദി പറഞ്ഞ് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 09:25 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഫ്രാൻസിലെ മാർസെയ് (Marseille) യുദ്ധസ്മാരകത്തിൽ വീർ സവർക്കറെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമാണ് മോദിയെത്തിയത്. 1910-ൽ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്ത സവർക്കറെ ബ്രിട്ടന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം മാർസെയ് ജനതയെ അനുസ്മരിച്ച പ്രധാനമന്ത്രി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

Landed in Marseille. In India’s quest for freedom, this city holds special significance. It was here that the great Veer Savarkar attempted a courageous escape. I also want to thank the people of Marseille and the French activists of that time who demanded that he not be handed…

— Narendra Modi (@narendramodi) February 11, 2025

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പ്രാധാന്യമുള്ള ഇടമായാണ് ഫ്രഞ്ച് ന​ഗരമായ മാർസെയിനെ കണക്കാക്കുന്നത്. 1910ൽ ലണ്ടനിൽ വച്ച് അറസ്റ്റിലായ വീർ സവർക്കറെ ബ്രിട്ടീഷ് കപ്പലിൽ കയറ്റി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അന്ന് ബ്രിട്ടീഷുകാരുടെ കൈപ്പിടിയിൽ നിന്ന് സവർക്കർ രക്ഷപ്പെട്ടു. കപ്പലിൽ നിന്ന് കടലിലേക്ക് എടുത്തുചാടിയ വീർ സവർക്കർക്ക് നേരെ ബ്രിട്ടീഷുകാർ നിർത്താതെ വെടിയുതിർത്തെങ്കിലും അതിസാഹസികമായി അദ്ദേഹം നീന്തിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഫ്രാൻസിലെ മാർസെയ്‌ തീരത്തേക്കാണ് സവർക്കർ എത്തിയത്. ഫ്രഞ്ച് സർക്കാരിന്റെ പിടിയിലായ അദ്ദേഹത്തെ പിന്നീട് ബ്രിട്ടന് കൈമാറുകയായിരുന്നു. സവർക്കറെ വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭം അന്ന് മാർസെയ് നഗരത്തിൽ നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾക്ക് വിലകൊടുക്കാതിരുന്ന ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഭാരതത്തിന്റെ ധീര ദേശാഭിമാനിയെ, ബ്രിട്ടന് വിട്ടുനിൽക്കരുത് എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മാർസെയ് ജനതയ്‌ക്കും നേതാക്കൾക്കും പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു. ചരിത്രസംഭവത്തെ ഓർത്തെടുത്ത നിമിഷങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിശദീകരിച്ചത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരമായ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന നഗരമാണ് മാർസെയ് എന്നും പ്രധാനമന്ത്രി പറഞ്ഞു. വീർ സവർക്കറുടെ ധീരത വരുംതലമുറകൾക്കും പ്രചോദനമാണെന്നും അദ്ദേഹം കുറിച്ചു.

Tags: Narendra ModiEmmanuel MacronVEER SAVARKARMarseille
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies