Emmanuel Macron - Janam TV

Emmanuel Macron

ഇമ്മാനുവൽ മാക്രോണിന് രാഷ്‌ട്രപതി ഭവനിൽ സ്വീകരണം; ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി

ഇമ്മാനുവൽ മാക്രോണിന് രാഷ്‌ട്രപതി ഭവനിൽ സ്വീകരണം; ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാഷ്ട്രപതി ഭവനിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതി ഭവനിൽ നൽകിയ ആചാരപരമായ സ്വീകരണത്തിന് ...

മാക്രോണിന്റെ സന്ദർശനത്തിന് പിന്നാലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും; ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഒപ്പു വച്ചു

മാക്രോണിന്റെ സന്ദർശനത്തിന് പിന്നാലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും; ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഒപ്പു വച്ചു

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാഥിതിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളിൽ ...

വിദ്യാഭ്യാസ മേഖലയിലെ ബന്ധം ദൃഢപ്പെടുത്താൻ ഫ്രാൻസ്; 2030-ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർവകലാശാലകളിൽ പഠിക്കാൻ അവസരം

വിദ്യാഭ്യാസ മേഖലയിലെ ബന്ധം ദൃഢപ്പെടുത്താൻ ഫ്രാൻസ്; 2030-ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് സർവകലാശാലകളിൽ പഠിക്കാൻ അവസരം

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ​ദൃഢപ്പെടുത്താനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ സർവകലാശാലകളിൽ 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ...

ഇന്ത്യൻ ജനതയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകൾ; നിങ്ങൾ‌ക്കൊപ്പമായിരിക്കുന്നതിൽ സന്തോഷവും അഭിമാനവും: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

ഇന്ത്യൻ ജനതയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകൾ; നിങ്ങൾ‌ക്കൊപ്പമായിരിക്കുന്നതിൽ സന്തോഷവും അഭിമാനവും: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അ​ദ്ദേഹം ആശംസ അറിയിച്ചത്. പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്ക്കും റിപ്പബ്ലിക് ...

പ്രിയ സുഹൃത്തിന് സ്വാ​ഗതം; ഇമ്മാനുവൽ മാക്രോണിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്

പ്രിയ സുഹൃത്തിന് സ്വാ​ഗതം; ഇമ്മാനുവൽ മാക്രോണിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റ്. എക്സിലാണ് മാക്രോണിനെ സ്വാ​ഗതം ചെയ്ത് നരേന്ദ്രമോദി പോസ്റ്റ് ചെയ്തത്. റിപ്പബ്ലിക്ക് ദിനാഘോഷത്തിനായാണ് മാക്രോൺ ഇന്ത്യയിലെത്തിയിരിക്കുന്നത്. ...

ചായകുടിച്ചും ചർച്ച ചെയ്തും രാഷ്‌ട്രതലവന്മാർ; മാക്രോണിന് രാമക്ഷേത്ര മാതൃക സമ്മാനിച്ച് നരേന്ദ്രമോദി

ചായകുടിച്ചും ചർച്ച ചെയ്തും രാഷ്‌ട്രതലവന്മാർ; മാക്രോണിന് രാമക്ഷേത്ര മാതൃക സമ്മാനിച്ച് നരേന്ദ്രമോദി

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അയോദ്ധ്യാ രാമക്ഷേത്ര മാതൃക സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹവാ മഹൽ സന്ദർശന വേളയിലാണ് ഫ്രഞ്ച് ...

ജയ്പൂരിനെ ആവേശത്തിലാഴ്‌ത്തി ലോകനേതാക്കളുടെ റോഡ് ഷോ; മോദിയെയും മാക്രോണിനെയും കാത്തുനിന്നത് ആയിരങ്ങൾ

ജയ്പൂരിനെ ആവേശത്തിലാഴ്‌ത്തി ലോകനേതാക്കളുടെ റോഡ് ഷോ; മോദിയെയും മാക്രോണിനെയും കാത്തുനിന്നത് ആയിരങ്ങൾ

ജയ്പൂർ: പിങ്ക് സിറ്റിയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. റോഡിന്റെ ഇരുവശത്തും പതിനായിരക്കണക്കിന് ആളുകളാണ് ഇരുവരെയും കാണാനായി കാത്തുനിന്നത്. പിങ്ക് ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും

ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലെത്തി അദ്ദേഹത്തെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ...

ഇമ്മാനുവൽ മാക്രോൺ നാളെ ജയ്പൂരിൽ; പ്രധാനമന്ത്രിക്കൊപ്പം പര്യടനം; റിപ്പബ്ലിക്ക് ദിനാ​ഘോഷത്തിൽ പങ്കെടുക്കും

ഇമ്മാനുവൽ മാക്രോൺ നാളെ ജയ്പൂരിൽ; പ്രധാനമന്ത്രിക്കൊപ്പം പര്യടനം; റിപ്പബ്ലിക്ക് ദിനാ​ഘോഷത്തിൽ പങ്കെടുക്കും

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നാളെ ഇന്ത്യയിലെത്തും. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അദ്ദേഹം. രാജസ്ഥാനിലെ ജയ്പൂരിലാണ് മാക്രോൺ എത്തുന്നത്. ജനുവരി 26ന് നടക്കുന്ന ...

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കും; ക്ഷണിച്ചതിൽ പ്രിയ സുഹൃത്തും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി: ഇമ്മാനുവൽ മാക്രോൺ

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കും; ക്ഷണിച്ചതിൽ പ്രിയ സുഹൃത്തും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി: ഇമ്മാനുവൽ മാക്രോൺ

പാരീസ്: റിപ്പബ്ലിക്ക് ​ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മാക്രോൺ ഇത് പറഞ്ഞത്. പ്രധാനമന്ത്രിയെ സുഹൃത്തെന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ...

റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥി ഇമ്മാനുവൽ മാക്രോൺ; ആഘോഷത്തിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റ്

റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥി ഇമ്മാനുവൽ മാക്രോൺ; ആഘോഷത്തിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: റിപ്പബ്ലിക് ദിന ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് പ്രസിഡൻഷ്യൽ കൊട്ടാരം. ജനുവരി 26ന് മാക്രോൺ ന്യൂഡൽഹി സന്ദർശിക്കുമെന്നും റിപ്പബ്ലിക് ദിനാഘോത്തിൽ ...

റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഭാരതം

റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഭാരതം

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ച് ഭാരതം. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലായെന്ന് അറിയിച്ചതോടെയാണ് ...

ഹമാസ് അനുകൂലികളെ നാടുകടത്തും; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടെ വിസ റദ്ദാക്കി പുറത്താക്കാനൊരുങ്ങി ഫ്രാൻസ്

ഹമാസ് അനുകൂലികളെ നാടുകടത്തും; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടെ വിസ റദ്ദാക്കി പുറത്താക്കാനൊരുങ്ങി ഫ്രാൻസ്

പാരിസ്: ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാർഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങും. വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് ...

ഫ്രഞ്ച് പ്രസിഡന്റിനൊരു സിത്താർ; കൈനിറയെ സ്‌നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫ്രഞ്ച് പ്രസിഡന്റിനൊരു സിത്താർ; കൈനിറയെ സ്‌നേഹസമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനം അവിസ്മരണീയ ദിനങ്ങളാക്കിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പാരീസിൽ ...

2024 പാരീസ് ഒളിമ്പിക്‌സ്; ഇന്ത്യൻ കായികതാരങ്ങൾ ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി

2024 പാരീസ് ഒളിമ്പിക്‌സ്; ഇന്ത്യൻ കായികതാരങ്ങൾ ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി

പാരീസ്: 2024ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യൻ കായിക താരങ്ങൾ ആവേശഭരിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പാരീസിലെ എലിസീ പാലസിൽ നടന്ന പ്രസ് കോൺഫറൻസിനിടെയാണ് അദ്ദേഹം ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഫ്രാൻസിന്റെ സ്നേഹ സമ്മാനം; നരേന്ദ്രമോദിക്ക് ഇമ്മാനുവൽ മാക്രോൺ നൽകിയത് ഇതെല്ലാം..

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഫ്രാൻസിന്റെ സ്നേഹ സമ്മാനം; നരേന്ദ്രമോദിക്ക് ഇമ്മാനുവൽ മാക്രോൺ നൽകിയത് ഇതെല്ലാം..

ഫ്രാൻസിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്താഴ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചരിത്രപരവും സാംസ്‌കാരികപരവുമായി ബന്ധമുള്ള നിരവധി സമ്മാനങ്ങളാണ് നൽകിയത്. 1. A ...

യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്‌ക്കാൻ സാധ്യത

യുപിഐ ഇടപാടുകൾ സാധ്യമാകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാൻ ഫ്രാൻസ്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ കരാറിൽ ഒപ്പുവയ്‌ക്കാൻ സാധ്യത

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനം ഇന്ന്. രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നാടിന്റെ പ്രതിരോധ മേഖല വിന്യസിപ്പിക്കുന്ന ചർച്ചകൾക്ക് ഉൾപ്പടെ ...

പ്രധാനമന്ത്രി പാരീസിലേക്ക്; ബാസ്റ്റില്ലെ ഡേ പരേഡിൽ വിശിഷ്ടാതിഥിയാകും; മുന്നോടിയായി നയതന്ത്ര-സുരക്ഷാ ഉപദേഷ്ടാക്കൾ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി പാരീസിലേക്ക്; ബാസ്റ്റില്ലെ ഡേ പരേഡിൽ വിശിഷ്ടാതിഥിയാകും; മുന്നോടിയായി നയതന്ത്ര-സുരക്ഷാ ഉപദേഷ്ടാക്കൾ കൂടിക്കാഴ്ച നടത്തി

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച പാരീസിൽ ...

‘ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം’; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു

‘ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം’; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു

ബാലി: ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളിലെ മുഖ്യ ആകർഷണമായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുതും വലുതുമായ രാജ്യങ്ങളിലെ നേതാക്കാന്മാരോട് നരേന്ദ്രമോദിയുടെ സൗഹൃദപരമായ പെരുമാറ്റം ...

ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയേക്കും

ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്തോനേഷ്യയിലെ ബാലിയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെയാകും കൂടിക്കാഴ്ച നടക്കുക. ...

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ; ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി നരേന്ദ്രമോദി

‘എന്നും ഇന്ത്യക്കൊപ്പം ഉറച്ച് നിൽക്കും’: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ- French President congratulates India on Independence Day

പാരീസ്: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ആശംസാ സന്ദേശത്തിൽ മാക്രോൺ പറഞ്ഞു. പ്രിയ ...

മതമൗലികവാദികള്‍ക്കെതിരെ നടപടിക്കൊരുങ്ങി ഫ്രാന്‍സ്; പാക്, ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും

അദ്ദേഹത്തിന്റെ പോരാട്ടം നമ്മുടെ കൂടെ പോരാട്ടമാണ്; സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഫ്രാൻസ് – France President Emmanuel Macron condemns attack on Salman Rushdie

പാരീസ്: ഇന്ത്യൻ വംശജനായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റുഷ്ദിയുടെ പോരാട്ടം ഇപ്പോൾ ലോകത്തിന്റേത് മുഴുവൻ ആയി ...

മതസ്പര്‍ദ്ധ വളര്‍ത്തുന്നു; ഇമാമുകളെ ഇനി പ്രവേശിപ്പിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

മാക്രോണിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി; ചരടുവലിച്ചത് ഇടതുപക്ഷവും തീവ്ര വലതുപക്ഷവും

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണമുന്നണിക്ക് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടമായി. രണ്ട് മാസം മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച നേടിയ മക്രോണിന് ദേശീയ അസംബ്ലിയിൽ ...

റഷ്യ നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റ്; യുദ്ധം പ്രഖ്യാപിച്ചതോടെ പുടിൻ ഒറ്റപ്പെട്ടു: ഇമ്മാനുവൽ മാക്രോൺ

റഷ്യ നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റ്; യുദ്ധം പ്രഖ്യാപിച്ചതോടെ പുടിൻ ഒറ്റപ്പെട്ടു: ഇമ്മാനുവൽ മാക്രോൺ

പാരിസ്: റഷ്യ ഉക്രൈനിനെ ആക്രമിച്ചുകൊണ്ട് നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധം പ്രഖ്യാപിച്ചതോടെ റഷ്യ ഒറ്റപ്പെട്ടിരിക്കുന്നുവെന്നും യുദ്ധം നിർത്തുന്ന കാലത്ത് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist