യാദൃച്ഛികം; മലയാള സിനിമയുടെ ​ഗന്ധർവനെ കുംഭമേളയിൽ കണ്ടുമുട്ടി ജയസൂര്യ; 'ദേവാങ്കണങ്ങൾ' ​​​ഗാനം ഒരുമിച്ച് പാടി താരങ്ങൾ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

യാദൃച്ഛികം; മലയാള സിനിമയുടെ ​ഗന്ധർവനെ കുംഭമേളയിൽ കണ്ടുമുട്ടി ജയസൂര്യ; ‘ദേവാങ്കണങ്ങൾ’ ​​​ഗാനം ഒരുമിച്ച് പാടി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 01:07 pm IST
Facebook
Twitter
WhatsAppTelegram

‘ഞാൻ ​ഗന്ധർവൻ’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തിന്റെ​ ​ഗന്ധർവനായി മാറിയ നടൻ നിതീഷ് ഭരധ്വാജിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജയസൂര്യ. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാ​ഗ് രാജിൽ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നെയൊന്നും നോക്കിയില്ല, ഞാൻ ​ഗന്ധർവനിലെ ഹിറ്റ് ​ഗാനമായ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’​ഗാനം ഇരുവരും ഒരുമിച്ച് ആലപിച്ചു.

​നിതീഷ് ഭരദ്വാജിനൊപ്പമുള്ള വീഡിയോ ജയസൂര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ‘പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ മനോഹരമാണ്’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചത്. സിനിമപോലെ വലിയ ഹിറ്റായി മാറിയ ​ഗാനമായിരുന്നു ദേവാങ്കണങ്ങൾ എന്ന് തുടങ്ങുന്ന ​ഗാനം. ഒറ്റ തവണയെങ്കിലും ഈ ​ഗാനം പാടിനോക്കാത്തതായി ഒരു മലയാളിയുമുണ്ടാവില്ല. നിതീഷ് ഭരദ്വാജിനൊപ്പം വളരെ മനോഹരമായി ​ഗാനം ആലപിക്കുന്ന ജയസൂര്യയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

മലയാളിപ്രേക്ഷകരുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന മുഖമാണ് നിതീഷ് ഭരദ്വാജിന്റേത്. 1980-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത മഹാഭാരതത്തിൽ കൃഷ്ണനായി എത്തിയാണ് അഭിനയലോകത്തേക്ക് നിതീഷ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് നിതീഷ് ഭരദ്വാജ്.

Tags: Njan GandharvanjayasuryaNitheesh bharadwaj
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies