സേവ് ബോക്സ് ആപ് തട്ടിപ്പ്: ജയസൂര്യയ്‌ക്ക് വീണ്ടും ഇ ഡി സമൻസ്: ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം
കൊച്ചി: സേവ് ബോക്സ് ആപ് നിക്ഷേപത്തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമൻസ് അയച്ചു. ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം. ജയസൂര്യയെ വീണ്ടും ...
























