എന്നെ പ്രണയിക്കാനാകില്ലേ, എങ്കിൽ! യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഒടുവിൽ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

എന്നെ പ്രണയിക്കാനാകില്ലേ, എങ്കിൽ! യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഒടുവിൽ

Janam Web Desk by Janam Web Desk
Feb 12, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

പട്ടാപ്പകൽ യുവതിയെ പൊട്രോൾ ഒഴിച്ച് തീകൊളുത്താൻ യുവാവിന്റെ ശ്രമം. പർദ്ദ ധരിച്ച യുവതിമാരിൽ ഒരാളെയാണ് യുവാവ് പെട്രോൾ ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞത് പുറത്തുവന്നു. തെലങ്കാനയിലെ ഹുസൂർന​ഗർ ഏരിയയിൽ പട്ടാപ്പകലായിരുന്നു സംഭവം.

പർദ്ദ ധരിച്ച രണ്ടു യുവതികളും ഒരു യുവാവുമാണ് പ്രദേശത്തുണ്ടായിരുന്നത്. റോഡ് വക്കത്തായിരുന്നു ഇവർ നിന്നിരുന്നത്. അല്പ നേരം നീണ്ട വാഗ്വാദത്തിന് ഒടുവിൽ കുപ്പിയുടെ മൂടി തുറന്ന യുവാവ് ആദ്യം സ്വന്തം ശരീരത്തിലേക്കും പിന്നീട് യുവതിയുടെ നേരെയും പെട്രോൾ ഒഴിക്കുകയായിരുന്നു. വീണ്ടും തർക്കം രൂക്ഷമായി. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി ദൂരേയ്‌ക്ക് മാറി.

ഇതോടെ അവിടെയുണ്ടായിരുന്ന ആളുകൾ പ്രശ്നത്തിൽ ഇടപെട്ടു. യുവാവിനെ കൈകാര്യം ചെയ്യുകയും ചെയ്തു. എന്നിട്ടും ഇയാൾ പോകാൻ കൂട്ടാക്കാതെ നിൽക്കുന്നതും രണ്ടു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. അമ്മാവനാെപ്പം താമസിക്കുന്ന 23-കാരിക്ക് നേരെയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

#Telangana : #Stalker

Shocking, a man poured petrol on a woman at the road side and reportedly threatened to sets self, woman on fire, as she had rejected his advances, at NGOs Colony in #Huzurnagar of #Suryapet district on Monday, February 10, caught on #CCTV

The CCTV… pic.twitter.com/WIOmuBzPE9

— Surya Reddy (@jsuryareddy) February 11, 2025

 

Tags: manpetrolWomanburqaPoursClad
ShareTweetSendShare

More News from this section

ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടരുത്; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ല : ശിവൻ കുട്ടി

ഇടത് സംഘടനാ നേതാവിന് വീട്ടിൽ ഇരിക്കാം!! ഭാരതാംബയെ അവഹേളിച്ച വിഎസ്എസ്സി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

Latest News

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies