മുഹമ്മദ് ​ഗസ്നി തച്ചുതകർത്ത സോമനാഥിലെ ജ്യോതിർലിംഗത്തിന്റെ അവശേഷിപ്പുകൾ; കാത്തു സൂക്ഷിച്ച് അ​ഗ്നിഹോത്രികൾ; പുനഃപ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഹമ്മദ് ​ഗസ്നി തച്ചുതകർത്ത സോമനാഥിലെ ജ്യോതിർലിംഗത്തിന്റെ അവശേഷിപ്പുകൾ; കാത്തു സൂക്ഷിച്ച് അ​ഗ്നിഹോത്രികൾ; പുനഃപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 01:36 pm IST
FacebookTwitterWhatsAppTelegram

മുസ്ലീം ആക്രമണകാരി മുഹമ്മദ്​ ഗസ്നി തച്ചുതകർത്ത സോമനാഥ് ക്ഷേത്രത്തിലെ ജ്യോതിർലിംഗം പുനരുജ്ജീവനത്തിന് ഒരുങ്ങുന്നു. 1024 ലാണ് ​ഗസ്നി ക്ഷേത്രം അക്രമിച്ച് വി​ഗ്രഹങ്ങൾ തകർത്ത് അമൂല്യമായ സ്വത്തുക്കൾ കൊള്ളയടിച്ചത്. ഇതിന് ശേഷം
അഗ്നിഹോത്രി ബ്രാഹ്മണരാണ് ജ്യോതിർലിം​ഗത്തിന്റെ ശിഷ്ട ഭാ​ഗങ്ങൾ വീണ്ടെടുത്ത് പൂജാദികർമ്മങ്ങൾ നടത്തി
സംരക്ഷിക്കുന്നത്. ആർട്ട് ഓഫ് ലിവിം​ഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ മാർ​ഗ നിർദ്ദേശപ്രകാരമാണ് ജ്യോതിർലിംന്റെ ഭാഗങ്ങൾ  പ്രതിഷ്ഠിക്കുന്നത്.

കഴിഞ്ഞ 21 വർഷമായി ജ്യോതിർലിംഗം സീതാറാം ശാസ്ത്രിയാണ് ജ്യോതിർലിംഗത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കുന്നത്. സീതാറാം ശാസ്ത്രിയുടെ അമ്മാവന് അദ്ദേഹത്തിന്റെ ​ഗുരുവായ പ്രവേന്ദ്ര സരസ്വതിജിയാണ് ഇത് കൈമാറിയത്. പിന്നാലെ അമ്മാവൻ കാഞ്ചി ശങ്കരാചാര്യരെ സമീപിച്ച് ഇക്കാര്യം അറിയിച്ചു.

സോമനാഥ ക്ഷേത്രത്തിൽ  പ്രതിഷ്ഠിക്കാൻ നൂറു വർഷമെടുക്കുമെന്നും അതുവരെ അവ സംരക്ഷിച്ച് പൂജ നടത്തണമെന്നും ശങ്കരാചാര്യർ അമ്മാവനോട് നിർദ്ദേശിച്ചു. 60 വർഷം അമ്മാവനാണ് പൂജ നടത്തിയത്, സീതാറാം ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ മാസമാണ് സീതാറാം ശാസ്ത്രി ശ്രീശ്രീ രവിശങ്കറിനെ സന്ദർശിച്ച്  ജ്യോതിർലിംഗത്തിന്റെ ഭാഗങ്ങൾ കൈമാറിയത്.

Tags: somanath temple
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies