ലൗജിഹാദ് ബിൽ കൊണ്ടുവരാൻ മഹാരാഷ്ട്ര; 7 അംഗ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലൗജിഹാദ് ബിൽ കൊണ്ടുവരാൻ മഹാരാഷ്‌ട്ര; 7 അംഗ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 12:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ‘ലവ് ജിഹാദ്’ പരാതികൾ പരിശോധിക്കുന്നതിനായി മഹാരാഷ്‌ട്ര സർക്കാർ ഒരു ഏഴംഗ കമ്മിറ്റി രൂപീകരിച്ചു. ഡി ജിപി ആണ് അധ്യക്ഷൻ “മഹാരാഷ്‌ട്രയിലെ നിലവിലുള്ള സ്ഥിതിഗതികൾ പഠിക്കുകയും ലവ് ജിഹാദ്, വഞ്ചനാപരമായ അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനം എന്നിവയെക്കുറിച്ച് ലഭിക്കുന്ന പരാതികളിൽ പരിഹാര നടപടികൾ ശുപാർശ ചെയ്യുകയും നിയമപരമായ വശങ്ങൾ പരിശോധിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമങ്ങൾ പഠിക്കുകയും നിയമപ്രകാരം ശുപാർശകൾ നൽകുകയും ചെയ്യുക” എന്നതാണ് ഇതിന്റെ ചുമതല.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ഡിജിപി രശ്മി ശുക്ലയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ദിവസമാണ് ഈ നീക്കം . ആഭ്യന്തരം, നിയമം, നീതി, സാമൂഹിക നീതി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള ഏഴ് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

“ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സംഘടനകളും ചില പൗരന്മാരും നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങളും തടയുന്നതിന് നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

അതനുസരിച്ച്, മഹാരാഷ്‌ട്രയിലെ നിലവിലുള്ള സാഹചര്യം പഠിക്കുകയും ലവ് ജിഹാദും വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനങ്ങൾ സംബന്ധിച്ച് ലഭിച്ച പരാതികളിൽ നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക, മറ്റ് സംസ്ഥാനങ്ങളുടെ നിയമം പഠിക്കുകയും നിയമത്തിന്റെ കരട് തയ്യാറാക്കുകയും നിയമപരമായ കാര്യങ്ങൾ പഠിക്കാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ പരിഗണനയിലായിരുന്നു. അതനുസരിച്ച്, മുംബൈയിലെ മഹാരാഷ്‌ട്ര സംസ്ഥാന പോലീസ് ഡയറക്ടർ ജനറലിന്റെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കുന്നു,” വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ പറയുന്നു.

കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിശ്ചിത സമയപരിധിയില്ല.ഭരണകക്ഷിയായ മഹായുതി സഖ്യം തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ “ലവ് ജിഹാദ്” വിഷയം ഉന്നയിച്ചിരുന്നു.

Tags: love jihadDevendra FadnavisFEATURED2law against 'love jihad'
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies