റാഗിംഗ് വീരന്മാർ ജാഗ്രതൈ, ഇനി പണിപാളും; ബജ്രംഗദളും എബിവിപിയും റാഗിംഗിനെതിരെ രംഗത്ത്; ഹെൽപ്പ് ലൈൻ തുറന്നു; എന്ത് വിലകൊടുത്തും തടയുമെന്ന് ബജ്രംഗദൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റാഗിംഗ് വീരന്മാർ ജാഗ്രതൈ, ഇനി പണിപാളും; ബജ്രംഗദളും എബിവിപിയും റാഗിംഗിനെതിരെ രംഗത്ത്; ഹെൽപ്പ് ലൈൻ തുറന്നു; എന്ത് വിലകൊടുത്തും തടയുമെന്ന് ബജ്രംഗദൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 02:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ അതിക്രൂരമായ റാഗിംഗ് വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കെ ഈ ക്രൂരതക്ക് തടയിടും എന്ന ദൃഢനിശ്ചയവുമായി രംഗത്ത് വന്നിരിക്കുകയാണ് ബജ്രംഗദളും എബിവിപിയും. ഇതിനായി ഇരു സംഘടനകളും ഹെൽപ്പ് ഡെസ്കുകളും തുടങ്ങി.

“നിങ്ങൾ നിശബ്ദരാകേണ്ടതില്ല….നിങ്ങൾ ഭയപ്പെടേണ്ടതില്ല…നമുക്ക് പ്രതിരോധിക്കാം” എന്ന മുദ്രാവാക്യവുമായാണ് എബിവിപി ആന്റി റാഗിംഗ് ഹെല്പ് ലൈൻ തുടങ്ങിയത്. ഇതിനായി 8156810459 , 6238947550 , 75108 69164 എന്നീ മൊബൈൽ നമ്പറുകൾ ഇതിനായി എ ബി വി പി യുടെ ഫേസ്‌ബുക്ക് പേജിൽ നൽകിയിട്ടുണ്ട്. antiraggingcellabvpkerala@gmail.com എന്ന മെയിലിലും വിവരങ്ങൾ നൽകാം.

ഇത് കൂടാതെ ബജ്രംഗദൾ കേരളം ഘടകവും റാഗിംഗിനെതിരെ രംഗത്തു വന്നിട്ടുണ്ട്. റാഗിംഗ് മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ ബജ്രംഗദൾ നൽകിയിട്ടുണ്ട്. നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്നും വിഷയത്തിൽ ഇടപെടും എന്നും അധികാരികളെ അറിയിക്കും എന്നും ബജ്രംഗദൾ വാഗ്ദാനം ചെയ്യുന്നു.

പ്രവർത്തനോന്മുഖമായ രണ്ടു സംഘടനകൾ റാഗിംഗിനെതിരെ അരയും തലയും മുറുക്കി രംഗത്തു വരുന്നതോടെ ക്രൂരത കാണിക്കുന്ന സീനിയർ വിദ്യാർത്ഥികൾക്ക് ഇനി പണി കിട്ടും എന്നത് ഉറപ്പാണ്.

Tags: ragingAnti Raging Cell
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies