കോഴിക്കോട് റാഗിംഗിന്റെ പേരിൽ മർദ്ദനം; വിദ്യാർത്ഥിയുടെ കാഴ്ചയ്‌ക്ക് തകരാർ
കോഴിക്കോട്: റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം. കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലാണ് സംഭവം. രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മിഥിലാജിനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...