ചുവന്ന ഷർട്ടും കസവ് മുണ്ടും ധരിച്ച് സിദ്ധാർത്ഥ് മൽഹോത്ര ; സാരിയിൽ സുന്ദരിയായി ജാൻവി കപൂർ; 'പരം സുന്ദരി'യുടെ ചിത്രീകരണം കേരളത്തിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചുവന്ന ഷർട്ടും കസവ് മുണ്ടും ധരിച്ച് സിദ്ധാർത്ഥ് മൽഹോത്ര ; സാരിയിൽ സുന്ദരിയായി ജാൻവി കപൂർ; ‘പരം സുന്ദരി’യുടെ ചിത്രീകരണം കേരളത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 03:14 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകരുടെ പ്രിയ ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര കേരളത്തിൽ. താരത്തിന്റെ പുതിയ ചിത്രമായ പരം സുന്ദരിയുടെ ഷൂട്ടിം​ഗിനാണ് സിദ്ധാർത്ഥ് കേരളത്തിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ​ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ചുവപ്പ് ഷർട്ടും കസവ് മുണ്ടും ധരിച്ച് കേരളത്തനിമയിൽ ക്ഷേത്രത്തിൽ നിൽക്കുന്ന സിദ്ധാർത്ഥിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. ക്ഷേത്രപരിസരത്തുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. സിദ്ധാർത്ഥ് ക്ഷേത്രദർശനം നടത്തുന്നതും ക്ഷേത്ര കുളത്തിന് സമീപത്തായി നിൽക്കുന്നതും വീഡിയോയിലുണ്ട്.

Behind the scenes 🎬
📍Kerala 🌴#SidharthMalhotra #ParamSundari pic.twitter.com/DgyvRfdJX7

— 🌟 (@Sidharthfann) February 14, 2025

തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് പരം സുന്ദരി. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ജാൻവി കപൂറിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പച്ച നിറത്തിലുള്ള ബ്ലൗസും കേരളാ സാരിയും ധരിച്ച് അതിസുന്ദരിയായി ക്ഷേത്രത്തിൽ നിൽക്കുന്ന ജാൻവി കപൂറിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.

മലയാളി പെൺകുട്ടിയായാണ് ജാൻവി കപൂർ പരം സുന്ദരിയിലെത്തുന്നത്. റൊമാന്റിക് കുടുംബ ചിത്രമായാണ് പരം സുന്ദരി ഒരുങ്ങുന്നത്.

Tags: new movieSidharth malhothraLOCATIONparam sundhari
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies