ഇന്ത്യക്ക് തിരിച്ചടി! ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്ക്; യുവതാരം രഞ്ജി ടീമിൽ നിന്നും പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് തിരിച്ചടി! ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്ക്; യുവതാരം രഞ്ജി ടീമിൽ നിന്നും പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 02:13 pm IST
Facebook
Twitter
WhatsAppTelegram

2025 ലെ ചാമ്പ്യൻസ് ട്രോഫി ടീമിലെ നോൺ-ട്രാവലർ റിസർവ് പ്ലേയർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റതോടെ യുവതാരം യശസ്വി ജയ്സ്വാളാണ് മുംബൈ-വിദർഭ സെമിഫൈനൽ രഞ്ജി ട്രോഫി ടീമിൽ നിന്നും പുറത്തായി. ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്‌ക്വാഡിൽ ഇടം നേടാൻ കഴിയാതിരുന്ന താരത്തിന് പരിക്കുമൂലം രഞ്ജിയിലും കളിക്കാനാവാത്തത് വലിയ തിരിച്ചടിയായി .

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ വരുൺ ചക്രവർത്തിക്ക് ഇടം ലഭിച്ചതോടെയാണ് ജയ്‌സ്വാളിന് പ്രാഥമിക സ്‌ക്വാഡിൽ സ്ഥാനമില്ലാതായത്. നോൺ-ട്രാവലിംഗ് റിസർവ് പ്ലേയർ ആയതിനാൽ താരത്തിന് ടീമിനൊപ്പം ദുബായിയിലേക്ക് വിമാനം കയറാനാവില്ല. ഇതോടെ ജയ്‌സ്വാളിനെ മുംബൈയുടെ രഞ്ജി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ശിവം ദുബെ, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് റിസർവ് താരങ്ങൾ. പ്ലേയിങ് ഇലവനിൽ ഉള്ളവർക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്താൽ പകരക്കാരനെ ആവശ്യമുണ്ടെങ്കിൽ മാത്രമേ ഇവരെ ടീമിൽ ഉൾപ്പെടുത്തുകയുള്ളു.

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് മുംബൈയുടെ സെമിഫൈനൽ പോരാട്ടം. കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല. മത്സരത്തിന് മുന്നോടിയായി മുംബൈയുടെ പരിശീലന സെഷനിൽ ജയ്‌സ്വാൾ പങ്കെടുത്തെങ്കിലും ബാറ്റ് ചെയ്യുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ മറ്റൊരു നോൺ-ട്രാവലർ റിസർവിനെ പ്രഖ്യാപിക്കുമോ അതോ പകരക്കാരനെ അയയ്‌ക്കേണ്ടിവരുന്നതുവരെ കാത്തിരിക്കുമോയെന്നും കണ്ടറിയണം.

Tags: injuryyashasvi jaiswalChampions TrophyRanji Trophy semi-finalReserve Player
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies