1-ാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും; അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഒന്നിൽ പഠിക്കുന്നവർക്ക് പരീക്ഷ തന്നെ വേണ്ടെന്ന് വച്ചേക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1-ാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും; അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഒന്നിൽ പഠിക്കുന്നവർക്ക് പരീക്ഷ തന്നെ വേണ്ടെന്ന് വച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 03:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കുട്ടികളെ തോൽപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചില സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നൽകുന്നതിന് കുട്ടികൾക്ക് അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ പരീക്ഷ തന്നെ വേണമോയെന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ പ്രവേശനപരീക്ഷയും അഭിമുഖവും അനുവദിക്കില്ല.

എറണാകുളത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമായാണ് സർക്കാർ കാണുന്നത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും റാഗിങ് നടക്കുന്നുണ്ട്. അത് പൂർണമായും ഇല്ലാതാക്കാനും റാ​ഗിങ് തടയാനും ശക്തമായ നടപടി സ്വീകരിക്കും. ബോധവൽകരണവും കൗൺസിലിങ്ങും നടത്തും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് വിരുദ്ധ സെൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇല്ലാതെ കേരളത്തിൽ 183 സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. അനുമതിയില്ലാത്ത ഒറ്റ സ്കൂളും അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് വൈകാതെ നോട്ടീസ് നൽകും. ഖാദർ കമ്മിറ്റി റിപ്പോർട്ട് അടുത്ത അദ്ധ്യയന വർഷത്തിന് മുൻപ് നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി ഉറപ്പുനൽകി.

Tags: v sivankuttyEntrance ExamFirst Standard
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies