ആ പറഞ്ഞ 'കരുതൽ' ഇതാണ്!! പിഎസ്‍സി ചെയർമാന്റെ പോക്കറ്റിലേക്ക് മാസം 3.5 ലക്ഷം, അം​ഗങ്ങൾക്ക് 3.3 ലക്ഷം; ശമ്പളം കുത്തനെ കൂട്ടി ഇടത് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ പറഞ്ഞ ‘കരുതൽ’ ഇതാണ്!! പിഎസ്‍സി ചെയർമാന്റെ പോക്കറ്റിലേക്ക് മാസം 3.5 ലക്ഷം, അം​ഗങ്ങൾക്ക് 3.3 ലക്ഷം; ശമ്പളം കുത്തനെ കൂട്ടി ഇടത് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 03:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ പിഎസ്‍സി ചെയർമാന്റെയും അം​ഗങ്ങളുടെയും ശമ്പളം കുത്തനെ ഉയർത്തി ഇടത് സർക്കാർ. ചെയർമാന് ജില്ലാ ജഡ്ജിയുടെ പരമാവധി ശമ്പളമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അതായത് ശമ്പളവും ആനുകൂല്യങ്ങളും ചേർന്ന് 3.5 ലക്ഷം രൂപ മാസാമാസം ചെയർമാന്റെ പോക്കറ്റിലാകും. അം​ഗങ്ങളെയും സർക്കാർ  ‘ചേർത്ത് പിടിച്ചിട്ടുണ്ട്’.  മാസമാദ്യം 3.3 ലക്ഷം രൂപയാണ് അംഗങ്ങളുടെ  അക്കൗണ്ടിൽ എത്തുക. 2016 മുതൽ മുൻകാല പ്രബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.

നിലവിൽ ചെയർമാന് പുറമേ 21 അം​ഗങ്ങളാണ് ഉള്ളത്. ഇവർക്ക് ശമ്പളം നൽകാൻ വേണ്ടി മാത്രം വർഷം 35 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കേണ്ടി വരിക. വിവാദമായതിനെ തുടർന്ന് മുൻപ് രണ്ട് തവണ  നീട്ടിവെച്ച ശിപാർശയ്‌ക്കാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. ശമ്പളത്തോടൊപ്പം  ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇഷ്ടക്കാർക്ക് പണം വാരികോരി നൽകാനുളള പിണറായി സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു. സർവ്വീസ് സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്.

മാസാമാസം ലക്ഷങ്ങൾ കൈപ്പറ്റുന്നവരുടെ ശമ്പളം കൂട്ടിയ സമയത്ത് തന്നെയാണ്  സെക്രട്ടറിയേറ്റ് പടിക്കലിൽ  ആശ വർക്കർമാർ പട്ടിണി സമരം നടത്തുന്നത്. ശമ്പള വർദ്ധനവിനായി നടത്തുന്ന പട്ടിണി സമരം 10 ദിവസം പിന്നിട്ടു കഴിഞ്ഞു.

Tags: pscSALARY HIKE
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies