psc - Janam TV

psc

പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; സിപിഐ നേതാക്കള്‍ക്കെതിരെ കേസ്

പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; സിപിഐ നേതാക്കള്‍ക്കെതിരെ കേസ്

ഇടുക്കി: പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്. തൊടുപുഴ പീരുമേടാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിപിഐ ...

പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ഇരുട്ടടി; ബെവ്കോയിൽ കൂട്ടസ്ഥിരപ്പെടുത്തൽ

പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് ഇരുട്ടടി; ബെവ്കോയിൽ കൂട്ടസ്ഥിരപ്പെടുത്തൽ

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി സൃഷ്ടിച്ച് ബിവ്റേജസ് കോർപ്പറേഷനിൽ കൂട്ടസ്ഥിരപ്പെടുത്തൽ. 995 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എൽഡിസി, യുഡിസി സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കാകും സ്ഥിരനിയമനം. ...

ചെയർമാന്റെ ശമ്പളം 4 ലക്ഷവും അംഗങ്ങളുടേത് 3 ലക്ഷവുമാക്കണം; സർക്കാരിന് മുന്നിൽ ആവശ്യവുമായി പി.എസ്.സി; നിയമനങ്ങൾ മുടന്തുമ്പോഴാണ് ഏമാൻമാരുടെ പുതിയ നീക്കം; ആവശ്യം തള്ളാതെ സർക്കാർ

ചെയർമാന്റെ ശമ്പളം 4 ലക്ഷവും അംഗങ്ങളുടേത് 3 ലക്ഷവുമാക്കണം; സർക്കാരിന് മുന്നിൽ ആവശ്യവുമായി പി.എസ്.സി; നിയമനങ്ങൾ മുടന്തുമ്പോഴാണ് ഏമാൻമാരുടെ പുതിയ നീക്കം; ആവശ്യം തള്ളാതെ സർക്കാർ

തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെയർമാനും അംഗങ്ങളും. ശമ്പളത്തിന്റെ ഇരട്ടിയിലധികം വർദ്ധനവാണ് ചെയർമാനും അംഗങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ശമ്പളം 4 ...

പി.എസ്.സി എഴുതി മടുത്തോ? ഇനി പരീക്ഷയില്ലാതെ എൽ.ഡി ക്ലർക്ക് ആകാം..; അവസരമൊരുക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആൻഡ് ടെക്നോളജി

പി.എസ്.സി എഴുതി മടുത്തോ? ഇനി പരീക്ഷയില്ലാതെ എൽ.ഡി ക്ലർക്ക് ആകാം..; അവസരമൊരുക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആൻഡ് ടെക്നോളജി

തിരുവനന്തപുരം: പി.എസ്.സി എഴുതാതെ എൽ.ഡി ക്ലർക്കാകാൻ അവസരമൊരുക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡുക്കേഷൻ ആൻഡ് ടെക്‌നോളജി. സ്ഥാപനത്തിന് കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെ എൽ.ഡി ക്ലർക്ക് തസ്തികയിലേക്കാണ് ...

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

കനത്തമഴ; തിരുവനന്തപുരം ജില്ലയിൽ നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി; ജില്ലയിൽ ഭാഗികമായി തകർന്നത് 23 വീടുകൾ

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകൾ ഭാഗികമായി തകർന്നു. സെപ്റ്റംബർ 29-ന് ആരംഭിച്ച മഴയിൽ നെടുമങ്ങാട് താലൂക്കിലെ 11 വീടുകൾക്കാണ് ...

പിഎസ്സി നിയമന തട്ടിപ്പ്; മുഖ്യ പ്രതി രാജലക്ഷ്മി കീഴടങ്ങി

പിഎസ്സി നിയമന തട്ടിപ്പ്; മുഖ്യ പ്രതി രാജലക്ഷ്മി കീഴടങ്ങി

തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി രാജലക്ഷ്മി പോലീസിൽ കീഴടങ്ങി. കഴക്കൂട്ടം സ്‌റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. ഇവരുടെ സഹായിയായ ജോയ്‌സി വൈകിട്ടോടെ പിടിയിലായിരുന്നു. പിന്നാലെയാണ് ...

പി.എസ്.സിയുടെ പേരില്‍ വ്യാജക്കത്ത്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ കത്ത് ലഭിച്ചത് നിരവധിപേര്‍ക്ക്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസ്; മുഖ്യപ്രതി രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. മുഖ്യപ്രതി രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. ഉദ്യോഗാർത്ഥികളെ വാട്ട്സ് ആപ്പ് വീഡിയോ ...

പി.എസ്.സിയുടെ പേരില്‍ വ്യാജക്കത്ത്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ കത്ത് ലഭിച്ചത് നിരവധിപേര്‍ക്ക്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പി.എസ്.സിയുടെ പേരില്‍ വ്യാജക്കത്ത്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാന്‍ കത്ത് ലഭിച്ചത് നിരവധിപേര്‍ക്ക്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

തിരുവനന്തപുരം:സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാന്‍ പിഎസ്‌സിയുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവല്‍ക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് ...

പിഎസ്‍സിയെ അട്ടിമറിച്ച് കോളേജ് പ്രിൻസിപ്പൽ നിയമനം; പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയ ആർ ബിന്ദുവിന്റെ ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തി യുവമോർച്ച

പിഎസ്‍സിയെ അട്ടിമറിച്ച് കോളേജ് പ്രിൻസിപ്പൽ നിയമനം; പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയ ആർ ബിന്ദുവിന്റെ ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തി യുവമോർച്ച

പിഎസ്‍സിയെ അട്ടിമറിച്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയനമത്തിന് പിൻവവാതിൽ ലിസ്റ്റ് തിരുകികയറ്റിയ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേയ്ക്ക് യുവമോർച്ച മാർച്ച് നടത്തി. കുട്ടംകുളം സെന്ററിൽ നിന്ന് ...

വിവിധ മെയിൻ പരീക്ഷകളു‌‌ടെ യോഗ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്​സി

ഇനി മുതൽ പിഎസ്‌സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാം; സ്റ്റാൻഡേർഡൈസേഷന് ശേഷമുള്ള മാർക്ക് ആയിരിക്കും പ്രൊഫൈലിൽ ലഭ്യമാകുക

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്ക് ഇനി നേരത്തെ അറിയാം.ഓരോ വിദ്യാർത്ഥിയ്ക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം തന്നെ ഇനി മുതൽ പ്രൊഫൈലിൽ ലഭ്യമാകും. ...

വിവിധ മെയിൻ പരീക്ഷകളു‌‌ടെ യോഗ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്​സി

വിവിധ മെയിൻ പരീക്ഷകളു‌‌ടെ യോഗ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്​സി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സബ്ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് തുടങ്ങിയവയുടെ മെയിൻ പരീക്ഷകൾക്ക് ‍യോ​ഗ്യത നേടിയവരു‌ടെ പട്ടികകൾ പ്രസിദ്ധീകരിച്ച് പിഎസ്‍സി. ഫലം അറിയാൻ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലേറ്റസ്റ്റ് ...

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; മൂന്ന് ദിവസം ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം. ...

വ്യാജ പിഎസ്‌സി നിയമന ഉത്തരവ് നിർമ്മിച്ച് സർക്കാർ ജോലിയ്‌ക്ക് ശ്രമം; കൊല്ലത്ത് യുവതി പിടിയിൽ

വ്യാജ പിഎസ്‌സി നിയമന ഉത്തരവ് നിർമ്മിച്ച് സർക്കാർ ജോലിയ്‌ക്ക് ശ്രമം; കൊല്ലത്ത് യുവതി പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ പിഎസ്‌സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. പിഎസ്സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന ...

ജുമാ നിസ്കാരം തടസപ്പെടുമെന്ന് പരാതി ; പി എസ് എസി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പരീക്ഷ മാറ്റി വെച്ചു

ജുമാ നിസ്കാരം തടസപ്പെടുമെന്ന് പരാതി ; പി എസ് എസി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം : ഈ മാസം ജൂൺ 23ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി ...

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

വെള്ളിയാഴ്ച പരീക്ഷ വേണ്ട; ഇസ്ലാം മത വിശ്വാസികൾക്ക് നമസ്‌കരിക്കണം; പി.എസ്.സി പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കോഴിക്കോട്: വെള്ളിയാഴ്ച ജുമാഅ സമയത്ത് പി.എസ്.സി അറബി പരീക്ഷ നടത്താൻ പാടില്ലെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. ഇസ്ലാം മത വിശ്വാസികൾക്ക് വളരെ പ്രാധാന്യമേറിയ ജുമുഅ നമസ്‌കാരത്തിന്റെയും പ്രാർഥനയുടെയും ...

പിഎസ് സി പരീക്ഷക്ക് കോപ്പി-പേസ്റ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനൽ നടപടിക്കൊരുങ്ങി പി.എസ്.സി

പിഎസ് സി പരീക്ഷക്ക് കോപ്പി-പേസ്റ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനൽ നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടർച്ചയായി വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നതിനാൽ കടുത്ത നടപടി സ്വകരിക്കാനൊരുങ്ങി പി.എസ്.സി. ചോദ്യങ്ങൾ പകർത്തി ചോദ്യപേപ്പർ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം. ...

പിഎസ്‌സിയിൽ മാറ്റങ്ങൾ വരുന്നു; ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിർദേശം

പല്ല് ഉന്തിയതിന്റെ പേരിൽ വനവാസി യുവാവിന് ജോലി നിഷേധിച്ച സംഭവം; കേസെടുത്ത് എസ്‌സി എസ്ടി കമ്മീഷൻ

തിരുവനന്തപുരം: പല്ല് ഉന്തി നിൽക്കുന്നതിന്റെ പേരിൽ വനവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ എസ്‌സി എസ്ടി കമ്മീഷൻ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻറെ ഇടപെടൽ. ...

പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ റെയ്ഡ്; നടപടി സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന വിവരത്തെ തുടർന്ന്

പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ റെയ്ഡ്; നടപടി സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന വിവരത്തെ തുടർന്ന്

  കണ്ണൂർ: ജില്ലയിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസ് റെയ്ഡ്. പയ്യന്നൂരിലും ഇരിട്ടിയിലുമാണ് റെയ്ഡ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർ വ്യാജ പേരുകളിൽ കോച്ചിംഗ് സെന്ററുകളിൽ ക്ലാസ് എടുക്കുന്നുവെന്ന ...

കേരള ബാങ്ക് വിജ്ഞാപനം വൈകുന്നതിൽ അടിമുടി ദുരൂഹത; ആശങ്കയിൽ ഉദ്യോ​ഗാർത്ഥികൾ

കേരള ബാങ്ക് വിജ്ഞാപനം വൈകുന്നതിൽ അടിമുടി ദുരൂഹത; ആശങ്കയിൽ ഉദ്യോ​ഗാർത്ഥികൾ

തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള പി.എസ്.സി വിജ്ഞാപനം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ തസ്തികകളിലായി കണ്ടെത്തിയ 300-ഓളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ബാങ്ക് ഭരണസമിതിയോ​ഗം തീരുമാനിച്ചിട്ട് നാല് ...

പിഎസ്‌സിയിൽ മാറ്റങ്ങൾ വരുന്നു; ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിർദേശം

പിഎസ്‌സിയിൽ മാറ്റങ്ങൾ വരുന്നു; ഒറ്റവർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിർദേശം

തിരുവനന്തപുരം: പിഎസ്‌സിയിൽ ഒഴിവ് വന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ മാറ്റം വരുന്നു.ഒറ്റ വർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന് പിഎസ്‌സി വ്യക്തമാക്കി. 2023 ജനുവരി ...

കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ഒന്നാമതെന്ന് കേരളാ പോലീസ്; മറ്റ് സംസ്ഥാനങ്ങളിൽ പരാതി മാത്രമായി ഒതുങ്ങുന്നു- Kerala Police

ചാവിയൂരി പോലീസ് കാരണമില്ലാതെ തടഞ്ഞ് നിർത്തി;യുവാവിന് നഷ്ടമായത് വർഷങ്ങളായുള്ള സ്വപ്‌നം

കോഴിക്കോട്: പെറ്റിക്കേസിന്റെ പേരിൽ പോലീസ് അകാരണമായി തടഞ്ഞുവെച്ച യുവാവിന് നഷ്ടമായത് വർഷങ്ങളായുള്ള സ്വപ്നം. പോലീസ് പിടിച്ചുവെച്ചതോടെ പി.എസ്.സി പരീക്ഷ എഴുതാനാവാതെ യുവാവ് മടങ്ങി. രാമനാട്ടുകര അരുൺ നിവാസിൽ ...

രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ

വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം : വഖഫ് നിയമഭേദഗതി ബില്ലിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടു. വഫഖ് നിയമങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ...

മതതീവ്രവാദികൾക്ക് മുൻപിൽ മുട്ട് വിറച്ചു; വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ട ബില്ല് റദ്ദാക്കി സർക്കാർ; സ്വാഗതം ചെയ്ത് പ്രതിപക്ഷം; കുറച്ചിലായി കാണേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മതതീവ്രവാദികൾക്ക് മുൻപിൽ മുട്ട് വിറച്ചു; വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ട ബില്ല് റദ്ദാക്കി സർക്കാർ; സ്വാഗതം ചെയ്ത് പ്രതിപക്ഷം; കുറച്ചിലായി കാണേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ റദ്ദാക്കി. പ്രതിപക്ഷ പിന്തുണയോടെ ഏക കണ്ഠമായാണ് ബില്ല് പാസ്സാക്കിയത്. ഈ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ...

സർക്കാർ ജോലി ആണോ ലക്ഷ്യം ; മലയാള ഭാഷാ പ്രാവീണ്യം നിർബന്ധം ; പുതിയ വ്യവസ്ഥ കൂട്ടി ചേർത്ത് സർക്കാർ

സർക്കാർ ജോലി ആണോ ലക്ഷ്യം ; മലയാള ഭാഷാ പ്രാവീണ്യം നിർബന്ധം ; പുതിയ വ്യവസ്ഥ കൂട്ടി ചേർത്ത് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി സർക്കാർ ജോലി നേടണം എങ്കിൽ മലയാളം അറിഞ്ഞിരിക്കണം. സർക്കാർ ജോലിക്ക് മലയാള ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കി . ജോലിക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist