"താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന സ്ത്രീശക്തി"; ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയെ പ്രശംസിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന സ്ത്രീശക്തി”; ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 03:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയുടെ നാലാമത്തെയും രാജ്യത്തിന്റെ 18-ാമത്തെയും വനിതാ മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയ്‌ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേഖ ​ഗുപ്തയ്‌ക്ക് അഭിനന്ദനങ്ങളെന്നും താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Congratulations to Smt. Rekha Gupta Ji on taking oath as Delhi’s Chief Minister. She has risen from the grassroots, being active in campus politics, state organisation, municipal administration and now MLA as well as Chief Minister. I am confident she will work for Delhi’s… pic.twitter.com/GEC9liURd9

— Narendra Modi (@narendramodi) February 20, 2025

“ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേഖ ​ഗുപ്തയ്‌ക്ക് അഭിനന്ദനങ്ങൾ. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ നിന്നും ഉയർന്നുവന്ന രേഖ ​ഗുപ്ത, സംസ്ഥാന തലത്തിലും മുനിസിപ്പൽ ഭരണത്തിലും സജീവമായി. ഇന്ന് എംഎൽഎയും മുഖ്യമന്ത്രിയുമായി. ഡൽഹിയുടെ വികസനത്തിനായി കരുത്തോടെ പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേഖ ​ഗുപ്തയെ ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദിച്ചു. വഞ്ചനയും വാ​ഗ്ദാനലംഘനങ്ങളും ഡൽഹിയിലെ ജനങ്ങൾ മനസിലാക്കിയെന്നും സേവനത്തിന്റെയും വികസനത്തിന്റെയും പ്രതീകമായ ബിജെപിയെ ജനങ്ങൾ തെരഞ്ഞെടുത്തുവെന്നും അമിത് ഷാ എക്സിൽ കുറിച്ചു.

दिल्ली की जनता ने धोखे और वादाखिलाफी के राज को समाप्त कर सेवा और समर्पण की पर्याय भाजपा को चुना है।
आज नवगठित भाजपा सरकार में मुख्यमंत्री पद की शपथ लेने पर श्रीमति @gupta_rekha जी तथा अन्य सभी मंत्रियों को हार्दिक शुभकामनाएँ देता हूँ।

प्रधानमंत्री श्री @narendramodi जी ने… pic.twitter.com/ccKu9ygMyW

— Amit Shah (@AmitShah) February 20, 2025

“ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങൾ. ഡൽഹിയിലെ പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കും. എൻഡിഎ സർക്കാർ ഡൽഹിയെ വൃത്തിയുള്ളതും മനോഹരവും സമ്പന്നവുമാക്കും. ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനമാക്കി ഡൽഹിയെ മാറ്റുമെന്നും” അമിത് ഷാ പറഞ്ഞു.

Tags: Narendra ModiAmit ShahChief MinisterRekha Gupta
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies