മഹാരാഷ്‌ട്ര ബജറ്റ് ചരിത്രം സൃഷ്ടിച്ചു; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
മുംബൈ : 2023-24 വർഷത്തെ സംസ്ഥാന ബജറ്റ് 'ചരിത്രം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്ര ധനമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ബജറ്റ് അവതരിപ്പിച്ചത്. കർഷകർക്ക് സ്വന്തം ...