"ഉണ്ണി- നിഖില കോംബോ അതി​ഗംഭീരം; കണ്ണ് നനയിക്കുന്ന കുടുംബ ചിത്രം": ​'ഗെറ്റ് സെറ്റ് ബേബി'യെ കുറിച്ച് പ്രേക്ഷകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഉണ്ണി- നിഖില കോംബോ അതി​ഗംഭീരം; കണ്ണ് നനയിക്കുന്ന കുടുംബ ചിത്രം”: ​’ഗെറ്റ് സെറ്റ് ബേബി’യെ കുറിച്ച് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 02:20 pm IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാനവേഷത്തിലെത്തിയ ചിത്രം ​ഗെറ്റ് സെറ്റ് ബേബിക്ക് മികച്ച പ്രതികരണം. വിനയ് ​ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഉണ്ണി മുകുന്ദന്റെ മാസ് ചിത്രമായ മാർക്കോയുമായി താരതമ്യം ചെയ്താണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. മാർക്കോ ആക്ഷനായിരുന്നെങ്കിൽ ​ഗെറ്റ് സെറ്റ് ബേബി ഇമോഷണൽ സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം.

ഒരു കുടുംബ ചിത്രമാണെന്നും ഒട്ടും ബോറടിക്കില്ലെന്നും ആദ്യ ഷോ കണ്ടിറങ്ങിയവർ പറഞ്ഞു. “ഉണ്ണി മുകുന്ദന്റെയും നിഖില വിമലിന്റെയും കോമ്പിനേഷൻ സീനുകളെല്ലാം നല്ലതായിരുന്നു. സിനിമയിലെ പാട്ടുകളും മേക്കിം​ഗും പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാവും. ഒരു സീൻ പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പറയേണ്ട മെസേജ് കൃത്യമായി പറഞ്ഞുവയ്‌ക്കുന്നുണ്ട്”.

“കുടുംബത്തോടൊപ്പം എത്തി കാണേണ്ട സിനിമയാണ്. മാർക്കോ അടിപിടിയാണെങ്കിൽ ഇത് സമാധാനത്തോടെയുള്ള ഇമോഷണൽ ചിത്രമാണ്. ​ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് ​ഗെറ്റ് സെറ്റ് ബേബിയിലൂടെ പറയുന്നത്. സ്ക്രീനിൽ തന്നെ നോക്കിയിരിക്കാൻ തോന്നും. വലിച്ചിഴക്കാതെ കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ പ്രകടനം അതി​ഗംഭീരമായിരുന്നു”.

“നല്ലൊരു കഥയെ അതിലും ഭം​ഗിയായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടർ രോ​ഗിയോ​ട് എങ്ങനെ പെരുമാറണം എന്നതിന് കുറിച്ച് വ്യക്തമായി പറയുന്ന പടമാണ്. മക്കളിലാത്ത ദമ്പതികളുടെ വിഷമത്തെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്”- പ്രേക്ഷകർ പറയുന്നു.

Tags: Unni MukundanNIKHILA VIMALGET SET BABY
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies