മേപ്പടിയാൻ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു; വധു എ.എന്‍ രാധാകൃഷ്ണന്റെ മകള്‍
മേപ്പടിയാൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. ബിജെപി നേതാവ് എ.എൻ രാധകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. ഇരുവരുടെയും നിശ്ചയം ...