റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം, തലകീഴായി മറിഞ്ഞ് അജിത്തിന്റ കാർ; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകർ; ഞെട്ടിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 11:28 am IST
FacebookTwitterWhatsAppTelegram

ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറിൽ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ. സ്പെയിനിലെ വലൻസിയയിൽ ടീമിനായി പോർഷെ സ്പ്രിന്റ് ചലഞ്ചിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അജിത്തിന്റെ കാർ മറ്റൊരു റേസറെ പിന്നിലാക്കി കുത്തിക്കുന്നതിനിടെ മുന്നിലെ കാറിലിടിച്ച് നിയന്ത്രണം നഷ്ടമാകുന്നതും പിന്നീട് പലതവണ മറിഞ്ഞ് ചരലിൽ നിൽക്കുന്നതും കാണാം. ഇത് 54 കാരനായ നടന്റെ സുരക്ഷയെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ശനിയാഴ്ച അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് അപകടത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചത്. “സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിൽ അഞ്ചാം റൗണ്ട് അജിത് കുമാറിന് മികച്ചതായിരുന്നു. എല്ലാവരുടെയും അഭിനന്ദനം നേടിയ അദ്ദേഹം 14-ാം സ്ഥാനം നേടി. എന്നാൽ ആറാം റൗണ്ട് നിർഭാഗ്യകരമായിരുന്നു. മറ്റ് കാറുകൾ അദ്ദേഹത്തിന്റേതുമായി രണ്ട് തവണ കൂട്ടിയിടിച്ചു. വീഡിയോയിൽ നിന്ന് അദ്ദേഹം തെറ്റുകാരനല്ലെന്ന് വ്യക്തമായി കാണാം. അപകടമുണ്ടായിട്ടും അദ്ദേഹം പിറ്റിൽ തിരിച്ചെത്തി നന്നായി മത്സരിച്ചു. രണ്ടാം തവണയും അപകടം സംഭവിച്ചപ്പോഴാണ് കാർ രണ്ടുതവണ മറിഞ്ഞുവീണത്. അജിത്ത് പരിക്കേൽക്കാതെ പുറത്തുവന്നു. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. എകെ സുഖമായിരിക്കുന്നു,” മാനേജർ എക്‌സിൽ കുറിച്ചു.

അതേസമയം ആരാധകർ തമിഴ് സൂപ്പർസ്റ്റാറിന്റെ അപകടത്തിൽ ആശങ്ക പ്രകടിപ്പിച്ചു. റേസിംഗ് മത്സരങ്ങൾക്ക് പങ്കെടുക്കുന്നതിന് മുൻപ് കൂടുതൽ പരിശീലനം ആവശ്യമാണെന്ന് ചിലർ താരത്തെ ഉപദേശിച്ചു. മറ്റുള്ളവർ എന്തുകൊണ്ടാണ് അജിത്ത് ഇത്രയധികം അപകടങ്ങളിൽ പെടുന്നതെന്ന് ചിന്തിച്ചു. “മറ്റൊരു പ്രൊഫഷണലിനും ഇത്തരത്തിൽ പിഴവുകൾ സംഭവിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല,” ഒരു ഉപയോക്താവ് കുറിച്ചു. “ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ആവേശം നല്ലതാണ്, പക്ഷേ ഒരു ആഗ്രഹവും ജീവിതത്തെയും കുടുംബത്തെക്കാൾ വിലമതിക്കുന്നില്ല. ആവേശം ദുഃഖമായി മാറുന്നതിനു മുൻപ് അജിത്ത് തന്റെ സുരക്ഷയ്‌ക്ക് മുൻഗണന നൽകേണ്ടതുണ്ട്,”മറ്റൊരാൾ കുറിച്ചു.

#Ajith was involved in an accident while racing, but reports confirm that he is safe, with only minor injuries. Defying all concerns, he walked away from the incident unscathed, reassuring fans with his resilience. pic.twitter.com/rgUzRtmWWh

— TrackTollywood (@TrackTwood) February 22, 2025

Tags: spainAccidentCAR RACINGActor Ajith KumarPorsche Sprint Challenge
ShareTweetSendShare

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies