കെട്ട്യോൻ ഉണ്ട തിന്നിരിക്കുകയല്ല; സ്റ്റുഡൻ്റ് വിസ എന്താണ് പോലും ഭർത്താവിന് അറിയില്ല; 45 ലക്ഷം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ഇൻഫ്ലുവൻസറുടെ പ്രതികരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ട്യോൻ ഉണ്ട തിന്നിരിക്കുകയല്ല; സ്റ്റുഡൻ്റ് വിസ എന്താണ് പോലും ഭർത്താവിന് അറിയില്ല; 45 ലക്ഷം രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ഇൻഫ്ലുവൻസറുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 12:09 pm IST
FacebookTwitterWhatsAppTelegram

വയനാട്: യുകെയിൽ ഫാമിലി വിസ വാ​ഗ്ദാനം ചെയ്ത് 45 ലക്ഷം തട്ടിയ കേസിൽ പ്രതികരണവുമായി ഒന്നാം പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അന്ന ഗ്രേസ് ഓസ്റ്റിൻ. കേസിൽ അറസ്റ്റിലായ ഭർത്താവ് ജോൺസൺ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അന്ന വീഡ‍ിയോയുമായി എത്തിയത്.

വർക്ക് വിസ എന്താണ് സ്റ്റുഡൻ്റ് വിസ എന്താണെന്ന് അറിയാത്ത ആളാണ് തന്റെ ഭർത്താവ്. ഭർത്താവിന് തന്റെ ബിസിനസുമായി യാതൊരു ബന്ധവുമില്ല. യൂണിവേഴ്‌സിറ്റിക്ക് നേരിട്ടാണ് ഫീസ് അടക്കുന്നത്. യൂണിവേഴ്‌സിറ്റി നൽകുന്ന കമ്മീഷൻ മാത്രമാണ് ഞങ്ങളുടെ കൈകളിലേക്ക് എത്തുന്നത്. പോലീസ് കസ്റ്റഡിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്ന പറയുന്നു.

കെട്ട്യോൻ ഉണ്ട തിന്നിരിക്കുമ്പോഴാണോ നിങ്ങൾ വീഡിയോ ഇടുന്നത് എന്നുൾപ്പടെയുള്ള കമന്റ്കൾ വന്നു. എന്നാൽ കെട്ട്യോൻ ഉണ്ട തിന്ന് ഇരിക്കുകയല്ലെന്നും തന്റെ കൂടെ തന്നെ ഉണ്ടെന്നും പറഞ്ഞാണ് ഇവർ വീഡിയോ പങ്കുവെച്ചത്. ജയിലിൽ പോയി ഉണ്ട തിന്നേണ്ടി വന്നാൽ താൻ അതിന് തയ്യാറാണെന്നും ഭർത്താവ് അറസ്റ്റിലായതിന് ശേഷമുള്ള ആ​ദ്യ വീഡിയോയിൽ അവർ പറഞ്ഞിരുന്നു.

തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിലാണ് അന്നയേയും ഭർത്താവിനെയും പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 44,71,675 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. ഓട്ടിസം ബാധിച്ച കുട്ടിക്ക്‌ യു.കെ.യിൽ മികച്ച ചികിത്സാസൗകര്യം ഒരുക്കിനൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ഇതിന് പുറമേ കല്പറ്റ കൂടാതെ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ കേസുണ്ട്

Tags: Anna Grace
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies