ഓട്ടോയിൽ നിന്നിറങ്ങി, കുഴിമന്തി വാങ്ങാൻ ഹോട്ടലിലേക്ക് ; അവസാന യാത്രയാണെന്ന് അറി‍യാതെ അഫ്സാൻ; CCTV ദൃശ്യങ്ങൾ പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓട്ടോയിൽ നിന്നിറങ്ങി, കുഴിമന്തി വാങ്ങാൻ ഹോട്ടലിലേക്ക് ; അവസാന യാത്രയാണെന്ന് അറി‍യാതെ അഫ്സാൻ; CCTV ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 08:48 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്‌ക്ക് ഇരയായ അഫ്സാൻ എന്ന 14 വയസുകാരന്റെ അവസാനദൃശ്യങ്ങൾ പുറത്ത്. അഫ്സാൻ കുഴിമന്തി വാങ്ങാനെത്തിയ ഹോട്ടലിലെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. റിസപ്ഷനിൽ നിൽക്കുന്ന ഹോട്ടൽ ജീവനക്കാരോട് കുഴിമന്തി ഓർ‍ഡർ ചെയ്യുന്നതും അഞ്ച് മിനിറ്റോളം കാത്തിരിക്കുന്നതെന്നും ദൃശ്യത്തിൽ കാണാം.

ഓട്ടോയിൽ നിന്ന് ഇറങ്ങി, ഓട്ടോഡ്രൈവറോട് കുറച്ച് നേരം സംസാരിച്ചതിന് ശേഷമാണ് അഫ്സാൻ ഹോട്ടലിലേക്ക് കയറിയത്. ഹോട്ടലിന്റെ കൗണ്ടറിൽ നിന്ന് ജീവനക്കാരോട് സംസാരിക്കുകയും കുഴിമന്തി ഓ‍ർഡർ ചെയ്ത ശേഷം കുറച്ച് സമയം അവിടെ നിൽക്കുകയും ചെയ്തു.

കേസിലെ പ്രതി അഫാനാണ് തന്നെ വിളിച്ചതെന്ന് ഓട്ടോഡ്രൈവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനുജനെ ഹോട്ടലിൽ എത്തിക്കണമെന്ന് അഫാൻ ഓട്ടോഡ്രൈവറോട് ആവശ്യപ്പെട്ടു. ഇത് പ്രകാരമാണ് ഇയാൾ അഫ്സാനെ ഹോട്ടലിൽ എത്തിച്ചത്. താൻ ബൈക്കിൽ എത്തിയേക്കാമെന്ന് അഫാൻ അനുജനെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫ്സാൻ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് അയൽവാസി പറഞ്ഞു. തുടർന്ന് അയൽവാസി ഉമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാൽ അഫാനാണ് ഫോണെടുത്തത്. പിന്നീട് അഫാൻ വീട്ടിലേക്ക് എത്തി അനുജനുമായി വീടിനകത്തേക്ക് കയറിപോയെന്ന് അയൽവാസി പറഞ്ഞു.

Tags: cctvVENJARAMOODU MASS MURDERafsan
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies