ഡ്രോണും ഡോഗ് സ്ക്വാഡും ഉൾപ്പടെ തിരഞ്ഞു; 75 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിൽ പൂനെ ബസ് പീഡനക്കേസ് പ്രതി പിടിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രോണും ഡോഗ് സ്ക്വാഡും ഉൾപ്പടെ തിരഞ്ഞു; 75 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിൽ പൂനെ ബസ് പീഡനക്കേസ് പ്രതി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 10:10 am IST
FacebookTwitterWhatsAppTelegram

പൂനെ ബസ് പീഡനക്കേസ് പ്രതി ദത്താത്രേയ രാംദാസിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 75 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പൂനെ പൊലീസ് പ്രതിയെ പൊക്കിയത്. ഡ്രോണുകൾ ഉപയോ​ഗിച്ചും ഡോ​ഗ് സ്ക്വാഡിന്റെ സഹായത്തോടെയുമായിരുന്നു പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഷ്രീരൂർ തെഹ്സിൽ നിന്നാണ് പ്രതി അറസ്റ്റിലായത്.

ക്രൈംബ്രാഞ്ചിന്റെ 13 പൊലീസ് സംഘങ്ങൾ ഒരേസമയം നടത്തിയ ഓപ്പറേഷനൊടുവിൽ ദത്താത്രേയ രാംദാസ് ​ഗഡേ പിടിയിലാവുകയായിരുന്നു. പൂനെ സിറ്റി പൊലീസ്, പൂനെ റൂറൽ പൊലീസ് എന്നിവർ സംയുക്തമായി ഓപ്പറേഷനിൽ പങ്കെടുത്തു. ​37-കാരനായ പ്രതി പൂനെയിലെ ​ഗുനത് ​ഗ്രാമവാസിയായതിനാൽ അവിടുത്തെ കരിമ്പിൻ തോട്ടങ്ങളിലടക്കം പരിശോധന നടത്തി.

പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കർശന നിർദേശങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്.

മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദത്താത്രേയ രാംദാസ് ​ഗഡേ. പൂനെ, അഹല്യന​ഗർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ​ഗഡേയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു കേസിൽ ജയിലിലായ ​പ്രതിക്ക് 2019ൽ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്.

പൂനെയിലെ സ്വർ​ഗേറ്റ് ബസ് സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ 5.45ന് ബസ് കാത്തുനിൽക്കുകയായിരുന്ന 26-കാരിയുടെ അടുത്തേക്ക് വന്ന പ്രതി സ്വയം കണ്ടക്ടറാണെന്ന് പരിചയപ്പെടുത്തി. യുവതിക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ് മറ്റൊരു പ്ലാറ്റ്ഫോമിലാണ് വരികയെന്ന നുണ വിശ്വസിപ്പിച്ച് കൂടെ കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റുകയും അതിനുള്ളിലിട്ട് ലൈം​ഗികമായി ഉപദ്രവിക്കുകയും ചെയ്തു. ശേഷം കടന്നുകളയുകയായിരുന്നു പ്രതി.

Tags: rape casePune Rape Case
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies