ചാമ്പ്യൻസ് ട്രോഫി; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; പൊരുതി നിന്ന് അയ്യർ; കിവീസിന് 250 റൺസ് വിജയലക്ഷ്യം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ചാമ്പ്യൻസ് ട്രോഫി; തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര; പൊരുതി നിന്ന് അയ്യർ; കിവീസിന് 250 റൺസ് വിജയലക്ഷ്യം

Janam Web Desk by Janam Web Desk
Mar 2, 2025, 06:33 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ന്യൂസിലൻഡിനെതിരായ അവസാന ഘട്ട ഗൂപ്പ് മത്‌സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്‌സരത്തിൽ ബൗളിങ്ങിലും ഫീൽഡിങ്ങിലും ന്യൂസിലൻഡ് ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഇന്ത്യക്കായി ശ്രേയസ് അയ്യർ അർദ്ധ ശതകം നേടി. 42 റൺസിന് 5 വിക്കറ്റ് വീഴ്‌ത്തിയ മാറ്റ് ഹെൻറിയാണ് കീവിസ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. നേരത്തെ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുടെ തീരുമാനം ശരിവെയ്‌ക്കുന്നതായിരുന്നു കീവിസിന്റെ പ്രകടനം.

6.4 ഓവറിൽ 3 വിക്കറ്റിന് 30 എന്ന നിലയിൽ തകർന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. രോഹിത്‌ ശർമ (17 പന്തിൽ 15), ശുഭ്‌മാൻ ഗിൽ (7 പന്തിൽ2), വിരാട്‌ കോലി (14 പന്തിൽ 11) എന്നിവർ പെട്ടന്ന്‌ കൂടാരം കയറി. ഗില്ലിന്റേയും കോലിയുടേയും വിക്കറ്റുകൾ ന്യൂസിലൻഡിന്‌ വേണ്ടി മാറ്റ്‌ ഹെൻറി നേടിയപ്പോൾ കെയ്‌ൽ ജാമിൻസണാണ്‌ രോഹിതിനെ വീഴ്‌ത്തിയത്‌. ശ്രേയസ് അയ്യരും (79), അക്‌സർ പട്ടേലും (42) ചേർന്ന് 98 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും അക്‌സറിനെ പുറത്താക്കി കിവീസ് വീണ്ടും നിയന്ത്രണം ഏറ്റെടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ (45)യും ജഡേജയും(16 ) ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച ഹാർദിക്കും പിന്നാലെ ഷമിയും പുറത്തായതോടെ ഇന്ത്യയുടെ പോരട്ടം 249 റൺസിൽ അവസാനിച്ചു.

ന്യൂസിലൻഡിനായി മാറ്റ് ഹെൻറി 5 വിക്കറ്റും കൈൽ ജാമിസൺ, വിൽ ഒ’റൂർക്ക്, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: India vs New ZealandShreyas IyerBATTINGChampions Trophytarget
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies