ധ്യാനിനോട് അക്കാര്യത്തിൽ വിയോജിപ്പ്, ഒരു കലാകാരന് അത് വേണമെന്നാണ് അഭിപ്രായം; ജ​ഗദീഷ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധ്യാനിനോട് അക്കാര്യത്തിൽ വിയോജിപ്പ്, ഒരു കലാകാരന് അത് വേണമെന്നാണ് അഭിപ്രായം; ജ​ഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 04:26 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ​-​ഗെയിമിം​ഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസന്റെ നിലപാടിനോട് വിയോജിച്ച് നടൻ ​ജ​ഗദീഷ്. തനിക്ക് സാമൂഹിക പ്രതിബദ്ധതയില്ലെന്ന നിലപാടാണ് ധ്യാൻ ശ്രീനിവാസൻ സ്വീകരിച്ചത്. സിനിമ പ്രൊമോഷനിടെയാണ് താരം ഇത്തരം ആപ്പുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് നിലപാട് പറഞ്ഞത്. ധ്യാൻ സ്വീകരിച്ച ഈ നിലപാടിനോടാണ് ജ​ഗദീഷ് വിയോജിപ്പ് പ്രകടമാക്കിയത്.

ഒരു കലാകാരന് സാമൂഹിക പ്രതിബ​ദ്ധത ഉണ്ടായിരിക്കണമെന്നാണ് ജ​ഗദീഷിന്റെ നിലപാട്. പണമിടപാട് സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ ഏതൊരു താരവും കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. “പരസ്യത്തിന്റെ കാര്യം വരുമ്പോൾ ഞാനേറെ ശ്രദ്ധിക്കാറുണ്ട്. ഒരു പണമിടപാട് സ്ഥാപനത്തെ ഞാൻ സാക്ഷ്യപ്പെടുത്തിയാൽ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആൾക്കാർ എന്നെ കുറ്റപ്പെടുത്തും.

ജ​ഗദീഷ് പറഞ്ഞിട്ടാണ് ഞങ്ങൾ അതിൽ പണമിട്ടതെന്ന് പറഞ്ഞേക്കാം. കലാകാരന് സാമൂ​ഹിക പ്രതിബദ്ധത വേണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. നാളെ ഇത് ധ്യാൻ ശ്രീനിവാസനെതിരെ ഒളിയമ്പുമായി ജ​ഗദീഷ് എന്നു പറഞ്ഞ് വാർത്തയാക്കരുത്. ഇക്കാര്യത്തിൽ ധ്യാനിനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് രേഖപ്പെടുത്തിക്കൊള്ളൂ. ഇത് അദ്ദേഹത്തിനെതിരായ വ്യക്തപരമായ പരാമർശമല്ല”.—ജ​ഗദീഷ് പറഞ്ഞു.

Tags: sreenivasanlatestcommentJagadeeshDHYAN
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies