വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി വരന്റെ സഹോദരി രം​ഗത്തുവന്നു. വിവാഹത്തിന് രണ്ടുദിവസത്തിന് ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ചടങ്ങുകളുടെ ഭാഗമായി ഇരുവരും വധുവിന്റെ വീട്ടിലായിരുന്നു.

വധു ലെഹങ്കയണിഞ്ഞ് വയറ് മറച്ചുവെന്ന് വരന്റെ സഹോദരി ആരോപിച്ചു. അരയ്‌ക്ക് മുകളിൽ ലെഹങ്ക അണിഞ്ഞെത്തിയാൽ എങ്ങനെ മനസിലാകുമെന്നും അവർ ചോദിക്കുന്നു. കുട്ടിയുടെ പിതാവ് ആരാണെന്ന് അവൾ വ്യക്തമാക്കണമെന്നും വരന്റെ സഹോദരി ആവശ്യപ്പെട്ടു. പുതുച്ചുമൂടി വന്നപ്പോൾ ഞങ്ങൾ വിചാരിച്ചത് അവൾക്ക് ജലദോഷമോ മറ്റോ ആണെന്നാണ്. —- വീഡിയോയിൽ അവർ പറഞ്ഞു. 24നാണ് വിവാഹം നടന്നത്.

ആദ്യരാത്രിയിൽ ഇരുവരും വേവ്വേറെയാണ് കിടന്നതെന്നും ഇവർ വ്യക്തമാക്കി. അവർ തമ്മിൽ ലൈം​ഗിക ബന്ധമാെന്നുമുണ്ടായിട്ടില്ല. സഹോദരെ അടുത്ത് വരാൻ പോലും യുവതി അനുവദിച്ചില്ല. പിറ്റേന്നാണ് യുവതി കുഞ്ഞിന് ജന്മം നൽകിയതെന്നും വരന്റെ സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Marriage on 24th
No touch on first night on 25th
She delivers a baby on the 26th

Men being conned into marriages like this has no data or statistic in India. This is absolutely criminalpic.twitter.com/pak52I5EWJ

— Deepika Narayan Bhardwaj (@DeepikaBhardwaj) March 3, 2025

Tags: aftergivesNewlywed2 Daysbabymarriagebridebirth
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies