bride - Janam TV
Thursday, July 10 2025

bride

സിന്ദൂരം തൊടുന്നതിനിടെ യുവാവിന്റെ കൈ വിറച്ചു! വധു വിവാഹം വേണ്ടെന്ന് വച്ചു, ഒടുവിൽ

വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് ...

വിവാഹ തലേന്ന് നവവധു കുഴഞ്ഞു വീണു മരിച്ചു, ദാരുണാന്ത്യം ഹൽദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ

ഒരു കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ പൊടുന്നനെ തീരാ വേദനയിലേക്ക് വഴിമാറിയൊരു സംഭവമാണ് യുപിയിൽ നിന്ന് പുറത്തുവരുന്നത്. ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ...

വിവാഹദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി; 30 പവൻ സ്വർണം കാണാതായത് വരന്റെ വീട്ടിൽ നിന്ന്

കണ്ണൂർ: വിവാഹ ദിവസം നവവധുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസടുത്തു. ...

പ്രതീകാത്മക ചിത്രം

ചതിയിൽ വഞ്ചന!! മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി അമ്മ; കല്യാണത്തിന് കരുതിവച്ച സ്വർണാഭരണവുമായി നാടുവിട്ടു

വിവാഹമിങ്ങടുത്തു.. പക്ഷെ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യ​ക്ഷരായപ്പോൾ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ...

വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ

വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി ...

വധു വൈറലാണ്!! പട്ടുടുത്ത് മസിലുരുട്ടി കല്യാണപ്പെണ്ണ്; ചിത്രങ്ങൾ..

പട്ടുടുത്ത് പൊട്ടുതൊട്ട് പൊന്നണിഞ്ഞ് മുല്ലപ്പൂ ചൂടി വരുന്ന കല്യാണപ്പെണ്ണിനെ നമുക്ക് സുപരിചിതമാണ്. ഇതേവേഷം ധരിച്ചെത്തുന്നത് ബോഡി ബിൽഡറായ വധുവാണെങ്കിലോ? അങ്ങനെയൊരാൾ ഇന്റർനെറ്റ് ലോകത്ത് വൈറലാവുകയാണ്. ചിത്ര പുരുഷോത്തം ...

വിവാഹത്തലേന്ന് ആവശ്യപ്പെട്ടത് 18 ലക്ഷത്തിന്റെ ‘ഥാർ’; തമാശയെന്ന് കരുതി നിരസിച്ചു; കല്യാണം വേണ്ടെന്ന് വച്ച് വരൻ

ഭോപ്പാൽ: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് വരൻ വില കൂടിയ കാറും ആഭരണങ്ങളും പണവും സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിന്റെ പരാതി. ആവശ്യം നിരസിച്ചതോടെ വിവാഹം റദ്ദാക്കിയതായും വരനും കുടുംബത്തിനുമെതിരെ ...

വരൻ ‘ചോളി കെ പീച്ചേ’ഗാനത്തിന് ചുവടുവച്ചു; വിവാഹം വേണ്ടെന്ന് വച്ച് വധുവിന്റെ പിതാവ്

ന്യൂഡൽഹി: വിവാഹച്ചടങ്ങിൽ വരൻ ജനപ്രിയ ബോളിവുഡ് ഗാനത്തിന് ചുവടുവച്ചതോടെ കല്യാണം വേണ്ടെന്നുവെച്ച് വധുവിന്റെ പിതാവ്. സുഹൃത്തുക്കൾ സന്തോഷിപ്പിക്കാൻ വരൻ "ചോളി കെ പീച്ചേ ക്യാ ഹെ" എന്ന ...

‘ചപ്പാത്തി’ വിളമ്പാൻ വൈകി; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി, പിന്നാലെ മറ്റൊരാളെ വിവാഹം ചെയ്തു

ലക്നൗ: ഭക്ഷണം വിളമ്പാൻ താമസിച്ചതിൻ്റെ പേരിൽ വിവാഹം ഉപേക്ഷിച്ച് വരൻ. ഞൊടിയിടയിൽ തന്നെ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ചപ്പാത്തിയാണ് കല്യാണി വീട്ടിൽ വില്ലനായത്.  ഉത്തർപ്രദേശിലെ ചന്ദൗലി ...

ലക്ഷ്യമിടുന്നത് വിവാഹമോചിതരായ ധനികരെ, വലയിടുന്നത് മാട്രിമോണിയൽ സൈറ്റിൽ; വിവാഹത്തട്ടിപ്പിലെ പിഎച്ച്ഡിക്കാരി കുടുങ്ങി

വിവാഹമോചിതരും ഭാര്യമരിച്ചവരുമായ ധനികരെ വിവാഹത്തട്ടിപ്പിൽപ്പെടുത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. ജയ്പൂർ പൊലീസാണ് നിക്കി എന്ന സീമയെ പിടികൂടിയത്. ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായി, ഗുരുഗ്രാമിൽ നിന്നുള്ള ഒരു ...

AI image

1.20 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് കാര്യമില്ല, സർക്കാർ ജോലി അല്ലല്ലോ!! മിന്നുകെട്ടിനിടെ വരനെ വേണ്ടെന്നുവച്ച് വധു

വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വരനെ വേണ്ടെന്നുവച്ച് വധു. സർക്കാർ ജോലിയില്ലെന്ന് അറിഞ്ഞതോടെയാണ് ചടങ്ങുകൾ പകുതിക്ക് വച്ച് നിർത്തി വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. പ്രതിമാസം 1,20,000 രൂപ ശമ്പളം ...

പടക്കം പൊട്ടിച്ചതിൽ തർക്കം; വധുവിന്റെ സംഘത്തിലേക്ക് കാറോടിച്ച് കയറ്റി വരന്റെ ബന്ധു, മരണം

വിവാഹത്തിന് പടക്കം പൊട്ടിക്കുന്നതിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. വരൻ്റെ ബന്ധു വധുവിന്റെ സംഘത്തിലേക്ക് കാർ ഇടിച്ചുകയറ്റി. യുവതിയുടെ കസിൻ കൊല്ലപ്പെട്ടു. 6 പേർക്ക്​ ​ഗുരുതരമായി പരിക്കേറ്റു.പൊലീസ് കാറുടമയെ ...

അവൻ എന്റേതല്ലെങ്കിൽ മറ്റാരുടെയുമാകില്ല! കാമുകന്റെ ഭാര്യയുടെ കഴുത്തറുത്ത് യുവതി; ഒടുവിൽ സംഭവിച്ചത്

കാമുകൻ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ യുവതി നവവധുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ യുവതിയുടെ നില ​ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപിയിലെ വാരാണസിയിലാണ് സംഭവം. കിടപ്പുമുറിയിൽ ...

8 വയസുകാരിയെ കെട്ടിയത് 40-കാരൻ; വിവാഹരാത്രി രക്തസ്രാവത്തെ തുടർന്ന് കുട്ടി മരിച്ചു; വീണ്ടും ചർച്ചയായി വാർത്ത

വിവാഹപ്രായം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇറാഖ്. പെൺകുട്ടികൾക്ക് വിവാഹത്തിന് അനുമതി നൽകുന്ന നിയമപരമായ പ്രായം 18 ആണെന്നിരിക്കെ ഇത് ഒമ്പതാക്കി ചുരുക്കാനുള്ള നടപടികളാണ് ഇറാഖ് പാർലമെന്റിൽ പുരോ​ഗമിക്കുന്നത്. നിരവധി ...

കല്യാണദിവസം വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആളുകൾ തടിച്ചുകൂടിയതോടെ റോഡിൽ ഉപേക്ഷിച്ച് കടന്നു

അശോക്‌ നഗർ: പെൺകുട്ടിയെ കല്യാണമണ്ഡപത്തിൽ നിന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്. ഒരു സംഘം ആളുകളും വാളും മാരക ആയുധങ്ങളുമായെത്തിയാണ് ഇയാൾ യുവതിയെ വിവാഹദിവസം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മധ്യപ്രദേശിലെ ...

കല്യാണമാണ്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് നവവധു; കല്യാണവേഷത്തിൽ ബൂത്തിലേക്ക്

കോഴിക്കോട്: കല്യാണദിവസമാണെങ്കിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോ​ഗിച്ച് യുവതി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തിൽ പോളിം​ഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസവും കല്യാണവും ...

വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു; വിവാഹവേദിയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അമരാവതി: വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ ​ഗോദാവരി ജില്ലയിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് ...

നൽകിയത് എഡിറ്റ് ചെയ്ത ചിത്രം; വരനെ കണ്ടപാടെ വിവാഹം നിർത്തി വധു; സൗന്ദര്യം പോരെന്ന്

വരന്റെ എഡിറ്റ് ചെയ്ത ചിത്രം നൽകി കബളിപ്പിച്ചെന്ന് പറഞ്ഞ് വിവാഹം നിർത്തി വധു. മദ്ധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് വിചിത്ര സംഭവം. ചിത്രത്തിൽ കാണാൻ സുന്ദരനായി തോന്നിയെന്നും എന്നാൽ നേരിട്ടു ...

വിവാഹ വേദിയിൽ മദ്യപിച്ചെത്തി വരൻ; വധുവിന്റെ പരാതിയിൽ കേസെടുത്തു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: വിവാഹ വേദിയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് വിവാഹം മുടങ്ങി. പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം തടിയൂരിലാണ് സംഭവം. മദ്യലഹരിയിൽ പളളിയിലെത്തിയ വരൻ വിവാഹം നടത്താനെത്തിയ പുരോഹിതരോട് പോലും ...

ഷഹീന, സഹീന പേരുകൾ പലത് , നിക്കാഹ് ചെയ്ത് പറ്റിച്ചത് 27 ഓളം യുവാക്കളെ ; ‘ വധു‘ വിനെതിരെ ‘വരൻ‘മാരുടെ പ്രതിഷേധ പ്രകടനം

ശ്രീനഗർ : 27 ഓളം യുവാക്കളെ നിക്കാഹ് കഴിച്ച യുവതി സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി . പിർ പഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ നിന്നുള്ള യുവതിയ്ക്കെതിരെയാണ് ...

സ്നേഹത്തോടെ ഭർതൃവീട്ടുകാർക്ക് കലക്കി നൽകിയത് ലഹരി : വിവാഹപ്പിറ്റേന്ന് ഏഴു ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു സ്ഥലം വിട്ടു

മുസാഫർനഗർ : വിവാഹപ്പിറ്റേന്ന് ഏഴു ലക്ഷം രൂപയുടെ സ്വർണ്ണവുമായി നവവധു സ്ഥലം വിട്ടു . ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഭർതൃവീട്ടുകാർക്ക് ലഹരി നൽകി മയക്കി കിടത്തിയ ശേഷം സ്വർണ്ണവും ...

ആദ്യരാത്രിയിൽ നവവധുവിന് വയറുവേദന, പിറ്റേന്ന് പ്രസവം; അന്തംവിട്ട് വരനും കുടുംബവും, സംഭവച്ചിത് ഇത്

കടുത്ത വയറുവേദനയെ തുടർന്ന് ആദ്യരാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. തെലങ്കാനയിലെ സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ ...

കല്യാണപ്പിറ്റേന്ന് പ്രസവിച്ച് യുവതി; ഞെട്ടി വരനും ബന്ധുക്കളും; അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

നോയിഡ: വിവാഹപ്പിറ്റേന്ന് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മാസം ഗർഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭർത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം ...

എട്ട് വർഷമായി വിവാഹം നോക്കുന്നു, വധുവിനെ കിട്ടിയില്ല; കർഷകനായതിനാൽ ആലോചനകൾ മുടങ്ങി; ജീവനൊടുക്കി യുവാവ്

ബെംഗളൂരു: കർഷകനായതിനാൽ വിവാഹാലോചനകൾ മുടങ്ങുന്നുവെന്ന മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് യുവാവ്. 36-കാരനായ മഞ്ജുനാഥാണ് ജീവനൊടുക്കിയത്. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. വിഷം കഴിച്ചായിരുന്നു മഞ്ജുനാഥ് ആത്മഹത്യ ചെയ്തത്. ...

Page 1 of 2 1 2