ഹിന്ദി വിരുദ്ധ പ്രതിഷേധത്തിനിടെ പ്രവർത്തകയുടെ കൈയ്യിൽ തടവി വള മോഷ്ടിക്കാൻ ശ്രമിച്ച ഡിഎംകെ നേതാവ് വീഡിയോയിൽ കുടുങ്ങി; വീഡിയോ വൈറൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദി വിരുദ്ധ പ്രതിഷേധത്തിനിടെ പ്രവർത്തകയുടെ കൈയ്യിൽ തടവി വള മോഷ്ടിക്കാൻ ശ്രമിച്ച ഡിഎംകെ നേതാവ് വീഡിയോയിൽ കുടുങ്ങി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ :തമിഴ്‍ നാട്ടിലെമ്പാടും ഹിന്ദിക്കെതിരെ ഡി എം കെ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളിൽ നിന്നുള്ള ഒരു വീഡിയോ വൈറലാകുന്നു.

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ എന്ന പേരിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു ഡിഎംകെ നേതാവ് ഒരു സ്ത്രീയുടെ കയ്യിൽ തലോടി വള ഊരിയെടുക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലായത്. കൂനൂർ മുനിസിപ്പൽ കൗൺസിലിലെ 25-ാം വാർഡിലെ ഡിഎംകെ കൗൺസിലറായ സക്കീർ ഹുസൈൻ ആണ് സമരത്തിനിടെ ഡി എം കെ പ്രവർത്തകയുടെ കയ്യിൽ തലോടിയ ശേഷം വള ഊരി എടുക്കാൻ ശ്രമിച്ചത്.

 

இந்தி எதிர்ப்புப் போர்வையில், வளையலைத் திருடும் குன்னூர் நகர்மன்ற 25-வது வார்டு திமுக கவுன்சிலர் திரு ஜாகிர் உசேன்.

திருட்டையும் திமுகவையும் எப்போதும் பிரிக்கவே முடியாது! pic.twitter.com/1wQKadFcnY

— K.Annamalai (@annamalai_k) March 4, 2025

 

തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പങ്കിട്ടതോടെ ഈ വീഡിയോ വൈറലായി. അതിക്രമത്തിനിരയാകുന്ന സ്ത്രീ ഡിഎംകെ നേതാവിന്റെ കൈ മെല്ലെ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. എതിർപ്പ് വകവയ്‌ക്കാതെ, സക്കീർ ഹുസൈൻ വീണ്ടും അത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും കാണാവുന്നതാണ്.

അണ്ണാമലൈയുടെ പോസ്റ്റ് ലൈവായതുമുതൽ, പലരും ഭരണകക്ഷിയായ ഡിഎംകെ സർക്കാരിൽ നിന്ന് പ്രതികരണം ആവശ്യപ്പെട്ടു.എങ്കിലും അവർ ഇതേ വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Tags: k annamalaiFEATURED2
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies