ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്തു; യുവതിക്ക് നഷ്ടമായത് 51 ലക്ഷം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്തു; യുവതിക്ക് നഷ്ടമായത് 51 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 03:36 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു വാർത്തയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. വാട്സ് ആപ്പിൽ ഷെയർ ചെയ്ത് വന്ന ​ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്ത യുവതിയുടെ 51 ലക്ഷമാണ് നഷ്ടമായത്. യുവതിക്ക് അറിയാത്തൊരാളാണ് ഇവരെ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ചേർത്തത്. ആമസോൺ വൗച്ചറിന്റെ മറവിലാണ് ​ഗ്രൂപ്പിൽ ചേർത്തത്. തുടർന്ന് കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് ഷെയർ മാർക്കറ്റിൽ നിക്ഷേപത്തിന് പ്രേരിപ്പിച്ചു.ഹരി സിം​ഗ് എന്നെരാളാണ് മീനു റാണിയെ സമീപിച്ചത്. ട്രെയിഡിം​ഗിൽ 15 വർഷത്തെ പരിചയ സമ്പത്തുണ്ടെന്നും നിക്ഷേപത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാമെന്നും പറഞ്ഞാണ് വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ചേ‍ർക്കുന്നത്. ​ഗ്രൂപ്പിൽ ചിലർ അവരുടെ വിജ​ഗാഥകൾ പങ്കുവച്ചു.

ഇതുകണ്ട് വിശ്വസിച്ച യുവതി വൻ ലാഭം സ്വപ്നം കണ്ടു. ​ഗ്രൂപ്പിലെ മറ്റൊരു അം​ഗമായ ആരതി സിം​ഗ് ഇവരെ ബന്ധപ്പെട്ടു അഡ്മിൻ 1000 രൂപയുടെ ആമസോൺ ​ഗിഫ്റ്റ് വൗച്ചർ നൽകിയെന്നും അത് ഉപയോ​ഗിക്കണമെന്നും പറഞ്ഞു. ലോ​ഗിൻ ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ 1000 രൂപ ക്രെഡിറ്റായി. ഇതും വിശ്വാസം വർദ്ധിപ്പിച്ചു. ഒരുമാസത്തിൽ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെകൊണ്ട് 50,000 രൂപ നിക്ഷേപിപ്പിച്ചു.

അവർ നൽകിയ അക്കൗണ്ടിലേക്കാണ് മീനു പണം അയച്ചത്. കൂടാതെ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും പറഞ്ഞു. ഇതിൽ യുവതിയുടെ നിക്ഷേപവും ലഭിക്കുന്ന ലാഭവും കാണിക്കാനായിരുന്നു. ആദ്യ ഘട്ടത്തിൽ കുറച്ച് പണം തിരികെ നൽകിയ തട്ടിപ്പുകാരുടെ വലയിൽ യുവതി വീണു. തുടർന്ന് ഭർത്താവിൽ നിന്നും അമ്മായിയമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും വാങ്ങ 51.50 ലക്ഷം യുവതി നിക്ഷേപിച്ചു. തുടർന്ന് വായ്പ്പയ്‌ക്കായി പരിചയക്കാരനെ സമീപിച്ചപ്പോൾ അയാൾ മുന്നറിയിപ്പ് നൽകി.ഇതോടെ അവർ പണം തിരികെ ചോദിച്ചു. ഇതോടെ ഇവരുമായുള്ള കോൺടാക്റ്റ് അവസാനിപ്പിച്ച് തട്ടിപ്പുകാർ മുങ്ങുകയായിരുന്നു. ഇതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

 

Tags: whatsappAmazonnoidaWomangiftlosesGroupdownloadsRs 51 lakh
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies