അഫാനുവേണ്ടി കോടതിയിൽ ഹാജരായി കോൺഗ്രസ് നേതാവ്; വിവാദം
Tuesday, May 27 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അഫാനുവേണ്ടി കോടതിയിൽ ഹാജരായി കോൺഗ്രസ് നേതാവ്; വിവാദം

Janam Web Desk by Janam Web Desk
Mar 7, 2025, 02:35 pm IST
FacebookTwitterWhatsAppTelegram

വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി അഫാനുവേണ്ടി കോടതിയിൽ ഹാജരായി കോൺ​ഗ്രസ് നേതാവ്. ആര്യനാട് ബ്ലോക്ക് പ്രസിഡന്റായ ഉവൈസ് ഖാനാണ് അഫാന് വേണ്ടി കോടതിയിൽ ഹാജരായത്. സംഭവം വിവാദമായതിന് പിന്നാലെ കോൺ​ഗ്രസിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർട്ടിക്ക് തീരാകളങ്കമാണ് ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുകയാണ്.

നെടുമങ്ങാട് കോടതിയിലെ അഭിഭാഷക കൂട്ടായ്മയായ ബാർ അസോസിയേഷന്റെ അദ്ധ്യക്ഷനാണ് ഉവൈസ് ഖാൻ. പ്രതി അഫാനുവേണ്ടി ഹാജരാകാൻ അഭിഭാഷകർ ഇല്ലാതിരുന്നതിനാൽ ജില്ലാ ജഡ്ജി ചെയർമാൻ ആയ ലീ​ഗൽ സർവീസ് അതോറിറ്റി നിർദേശം നൽകിയതിന്റെ ഭാ​ഗമായാണ് കോടതിയിലെത്തിയതെന്ന് ഉവൈസ് ഖാൻ വിശദീകരിച്ചു.

സംസ്ഥാനത്തെ നടുക്കിയ കൂട്ടക്കുരുതിയായിരുന്നു വെഞ്ഞാറമൂടിലേത്. 23-കാരനായ അഫാൻ തന്റെ ഇളയസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ, പിതൃമാതാവ്, പെൺസുഹൃത്ത് എന്നിവരെ ചുറ്റികയ്‌ക്ക് അടിച്ച് കൊല്ലുകയായിരുന്നു. മാതാവ് ഷെമിയെ ആക്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഫാന്റെ മൊഴി.

Tags: CongressVENJARAMOODU MASS MURDER
ShareTweetSendShare

More News from this section

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

നോവലിന് പ്രസിദ്ധീകരണാനുമതി നൽകിയില്ല; ജയിലിൽ നിരാഹാരം തുടർന്ന മാർക്സിസ്റ്റ് തീവ്രവാദി രൂപേഷ് ആശുപത്രിയിൽ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

20 കോടിയുടെ കടം; സ്ക്രാപ്പ് ഫാക്ടറി അടച്ചുപൂട്ടി; ഏഴംഗ കുടുംബം കാറിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies