വനിതാ ദിനം കളറാക്കി ഡൽഹി സർക്കാർ; സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ദിനം കളറാക്കി ഡൽഹി സർക്കാർ; സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ; തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 05:22 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹിയിലെ വനിതകൾക്ക് മാസം 2,500 രൂപ വീതം നൽകുന്ന മഹിളാ സമൃദ്ധി യോജനയ്‌ക്ക് മന്ത്രിസഭയുടെ അംഗീകാരം. വനിതാ ദിനത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. ഒരു വർഷത്തേക്ക് 5,100 കോടി രൂപയാണ് പദ്ധതിക്കായി ബിജെപി സർക്കാർ നീക്കിവച്ചത്.

കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ പദ്ധതി നാടിന് സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യതലസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുന്നതിൽ ഡൽഹിയിലെ സ്ത്രീകൾ നൽകിയ ഗണ്യമായ സംഭാവനയ്‌ക്ക് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു. വനിതാ വോട്ടർമാരുടെ അനുഗ്രഹവും പിന്തുണയും കൊണ്ട് മാത്രമാണ് തെരഞ്ഞെടുപ്പിൽ ഉന്നതവിജയം നേടാൻ ബിജെപിക്ക് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന മഹിളാ സമൃദ്ധി യോജനയുടെ രജിസ്‌ട്രേഷനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. 18-നും 60-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സർക്കാർ ജീവനക്കാരോ സർക്കാരിൽ നിന്ന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരോ ആകരുത്. പദ്ധതിയുടെ ഭാ​ഗമാകാൻ മൊബൈൽ ആപ്പിലൂടെ ആധാർ കാർഡ്, വോട്ടർ ഐഡി, ബിപിഎൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കണം.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാലിക്കുമെന്ന് മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ വ്യക്തമാക്കി. ബിജെപി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച ഡൽഹിയിലെ ആംആദ്മി പാർട്ടി നേതാക്കൾക്കുള്ള മറുപടി കൂടിയാണ് വനിതാ ദിനത്തിലെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി നൽകിയ വമ്പൻ പ്രഖ്യാപനമാണ് അതിവേ​ഗം നടപ്പിലാക്കിയതെന്ന പ്രത്യേകതയുമുണ്ട്.

Tags: BJPdelhi governmentRekha GuptaMahila Samridhi Yojana
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies