സർ രവീന്ദ്ര ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചേക്കും; സി​ഗ്നൽ നൽകി സൂപ്പർ താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സർ രവീന്ദ്ര ജഡേജ വിരമിക്കൽ പ്രഖ്യാപിച്ചേക്കും; സി​ഗ്നൽ നൽകി സൂപ്പർ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 06:57 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ബാറ്റിഗ് ഓൾറൗണ്ടർ ചാമ്പ്യൻസ് ട്രോഫി ഫൈനലോടെ ഏകദിനം മതിയാക്കിയേക്കുമെന്ന് സൂചന. രവീന്ദ്ര ജഡേജയാണ് വിരമിക്കൽ പ്രഖ്യാപിക്കാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. അതിനൊരു കാരണവും അവർ നിരത്തുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ താരം സ്പെൽ പൂർത്തിയാക്കുമ്പോൾ ഓടിയെത്തിയ വിരാട് കോലി അദ്ദേഹത്തെ ആലിം​ഗനം ചെയ്യുന്നുണ്ട്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ന് കൃത്യതയോടെ പന്തെറിഞ്ഞ ജഡേജ റൺസ് വഴങ്ങാനും പിശുക്ക് കാട്ടി. 30 റൺസ് മാത്രമാണ് ഇടംകൈയൻ സ്പിന്നർ ആകെ നൽകിയത്. 3 ആയിരുന്നു ഇക്കോണമി. ടോം ലാഥത്തെയാണ് അദ്ദേഹം ഇന്ന് പുറത്താക്കിയത്. 30 പന്തിൽ 14 റൺസെടുത്ത ലാഥം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. സ്പെൽ പൂർത്തിയാക്കിയ ജഡേജയെ കോലി കെട്ടിപ്പിടിച്ചിരുന്നു. ഈ ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകർ ജഡേജ വിരമിക്കുന്ന ചർച്ചകൾ സജീവമാക്കിയത്. എന്നാൽ ആരും ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

Virat Kohli hugged Ravindra Jadeja after he completed his last over. . Appreciation or Sign of Retirement? Jadeja playing his last ODI today ? #INDvsNZ pic.twitter.com/1FDYq9pjgS

— Shubhankar Mishra (@shubhankrmishra) March 9, 2025

Kohli hugged Smith – Retirement
Kohli hugged jadeja – Retirement??#Indvsnz #Indvsnzfinal pic.twitter.com/DtKFESNFii

— भाई साहब (@Bhai_saheb) March 9, 2025

Tags: RavindraJADEJAodiretirementCONFIRMED
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies