ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരി​ഗണിക്കുന്നത് ആ താരത്തെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരി​ഗണിക്കുന്നത് ആ താരത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 02:18 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബിലും ലക്നൗവിലും നായകനായിരുന്നു രാഹുൽ ഡൽഹിയെ നയിക്കുമെന്നായിരുന്നു റിപ്പോ‍ർട്ടുകൾ. എന്നാൽ ഇതെല്ലാം തള്ളുകയാണ് താരം. താരത്തിന് പകരം ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയ അക്സർ പട്ടേൽ ഡൽഹിയുടെ ക്യാപ്റ്റനായേക്കും. 16.50 കോടി രൂപയ്‌ക്കാണ് അക്സർ പട്ടേലിന് ഡൽഹി നിലനിർത്തിയത്. കെ.എൽ രാഹുലിനെ 14 കോടിക്കുമാണ് ടീമിലെത്തിച്ചത്. ഒരു കളിക്കാരനെന്ന നിലയിൽ ടീമിന് സംഭാവന നൽകാനാണ് താത്പ്പര്യമെന്നാണ് രാഹുൽ വ്യക്തമാക്കിയതെന്നാണ് സൂചന.

സയിദ് മുഷ്താഖ് അലിയിൽ ​ഗുജറാത്തിനെ നയിച്ചത് അക്സർ പട്ടേലായിരുന്നു. Indo-Asian News Service ആണ് ക്യാപ്റ്റൻസി സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 2020-24 വരെ രണ്ടു ടീമുകളെയാണ് രാഹുൽ നയിച്ചത്. 2020,21 ൽ പഞ്ചാബ് കിം​ഗ്സിനെയും 2023,24 സീസണിൽ ലക്നൗവിനെയും നയിച്ചു. 2023ൽ പരിക്കു കാരണം പാതി സീസൺ രാഹുലിന് നഷ്ടമായെങ്കിലും ടീം പ്ലേ ഓഫിലെത്തി. എന്നാൽ 24ൽ ഏഴാം സ്ഥാനത്തായിരുന്നു. 64 മത്സരങ്ങളിൽ 31 വീതം തോൽവിയും ജയവുമാണുള്ളത്.

 

Tags: RejectsCaptaincyCapitalsfinalizedIPLDelhikl rahulnewskipper
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies