പത്തിൽ ഒൻപതും തൂത്തുവാരി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചിടങ്ങളിൽ ജയം; 4 സീറ്റിൽ ലീഡ്; കോൺഗ്രസ് കോട്ടയും പിടിച്ചടക്കി കാവി തേരോട്ടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്തിൽ ഒൻപതും തൂത്തുവാരി ബിജെപി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചിടങ്ങളിൽ ജയം; 4 സീറ്റിൽ ലീഡ്; കോൺഗ്രസ് കോട്ടയും പിടിച്ചടക്കി കാവി തേരോട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 02:01 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം ഹരിയാനയിൽ അധികാരം ഉറപ്പിച്ച ബിജെപിക്ക് ഇരട്ടി മധുരമായി പുറത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം. ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒമ്പതിലും മുന്നിലാണ്. അഞ്ചിടങ്ങളിൽ വിജയം ഉറപ്പിച്ചു. കോൺഗ്രസിന്റെ ശക്തനായ ഭൂപീന്ദർ ഹൂഡയുടെ കോട്ടയായ റോഹ്തക് ഉൾപ്പെടെയുള്ള സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. സംസ്ഥാന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആദ്യമായി സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അക്കൗണ്ട് തുറക്കാൻ സാധ്യതയില്ല.

അംബാല, ഗുരുഗ്രാം, സോനിപത്, റോഹ്തക്, കർണാൽ എന്നിവിടങ്ങളിലാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ വിജയിച്ചത്. ഫരീദാബാദ്, പാനിപ്പത്ത്, ഹിസാർ, യമുനാനഗർ എന്നിവിടങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് എതിരാളിയായ അമീഷ ചൗളയെ 20,487 വോട്ടുകൾക്ക് പരാജയപ്പെടുത്തി അംബാലയിൽ ബിജെപിയുടെ ഷൈൽജ സച്ച്‌ദേവ മേയർ സ്ഥാനം നേടി. ഗുരുഗ്രാം മേയർ സ്ഥാനം ബിജെപിയുടെ രാജ് റാണി നേടി.

അതേസമയം സോണിപത്തിൽ കോൺഗ്രസിന്റെ കോമൾ ദിവാനെ മുതിർന്ന ബിജെപി നേതാവ് രാജീവ് ജെയിൻ പരാജയപ്പെടുത്തി. കർണാലിൽ ബിജെപിയുടെ രേണു ബാല ഗുപ്ത കോൺഗ്രസിന്റെ മനോജ് വാധ്വയെ പരാജയപ്പെടുത്തി. എന്നാൽ, കോൺഗ്രസിന് ഏറ്റവും വലിയ നാണക്കേട് നേരിട്ടത് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ്. കോൺഗ്രസിന്റെ സൂരജ്മൽ കിലോയിയെ പരാജയപ്പെടുത്തി ബിജെപിയുടെ രാം അവതാർ റോഹ്തക്ക് പിടിച്ചെടുത്തു.

Tags: mayoral candidatesCongressBJPWinleadHaryana civic pollsRohtakmunicipal corporations
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies