ഹോളി ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; "ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്", പ്രതിഷേധവുമായി ബിജെപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോളി ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; “ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്”, പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2025, 10:47 am IST
FacebookTwitterWhatsAppTelegram

ഹൈദ്രാബാദ്: രാജ്യമെങ്ങും നാളെ ഹോളി ആഘോഷിക്കുമ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ഹോളി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്തി.

പൊലീസ് വിജ്ഞാപനമനുസരിച്ച്, ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും തെരുവുകളിലോ പൊതുസ്ഥലങ്ങളിലോ കൂട്ടമായി സഞ്ചരിക്കാൻ പാടില്ല, അത് സമാധാനത്തിന് ഭംഗം വരുത്തുകയോ, അസൗകര്യമുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.ഇഷ്ടമില്ലാത്ത വ്യക്തികളിലോ, സ്ഥലങ്ങളിലോ, വാഹനങ്ങളിലോ നിറങ്ങളോ നിറമുള്ള വെള്ളമോ തളിക്കുന്നതും നിരോധിച്ചിരിക്കുന്നു.
മാർച്ച് 13 ന് വൈകുന്നേരം 6 മുതൽ മാർച്ച് 15 ന് രാവിലെ 6 വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകും. കൂടാതെ, മാർച്ച് 14 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വൈൻ/മദ്യ കടകളും ബാറുകളും അടച്ചിടാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

പഴയ ഹൈദ്രാബാദ് നൈസാമിനെ പോലെയാണ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പെരുമാറുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
തുഗ്ലക്കിന്റെ ഉത്തരവുകളാണ് രേവന്ദ് റെഡ്ഡിയില്‍ നിന്ന് നിരന്തരം വരുന്നതെന്ന് ബിജെപി എംഎല്‍എ രാജാസിങ് പറഞ്ഞു. പൊതു സ്ഥലങ്ങളിലും റോഡുകളിലും ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ സംഘങ്ങളായി ഹോളി ആഘോഷിക്കാന്‍ പാടില്ലെന്നടക്കമാണ് ഹൈദ്രാബാദ് പോലീസ് പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ജനങ്ങളെല്ലാവരും പരസ്പര സഹകരണത്തോടെ ആഘോഷിക്കുന്ന നിറങ്ങളുടെ മഹോത്സവമായ ഹോളിയില്‍ നിന്ന് ഒരു വിഭാഗത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. മുപ്പതു ദിവസം നീണ്ടുനില്‍ക്കുന്ന റംസാന്‍ മാസത്തില്‍ ആളുകള്‍ ബൈക്കുകളില്‍ സംഘങ്ങളായി സഞ്ചരിക്കുന്നതും രാത്രികളില്‍ സംഘങ്ങളായി ഒത്തുകൂടുന്നതും നിരോധിക്കാന്‍ തയ്യാറുണ്ടോയെന്നും രാജാസിങ് എംഎല്‍എ ചോദിച്ചു. ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്. കോണ്‍ഗ്രസ് ഒരു പ്രത്യേക സമുദായത്തിന്റെ അടിമകളായി മാറിക്കഴിഞ്ഞതായും ഹിന്ദുവിരുദ്ധ നടപടികള്‍ മാത്രമാണ് നൈസാം രേവന്ദ് റെഡ്ഡിയുടെ ഭരണത്തില്‍ ഉണ്ടാവുന്നതെന്നും രാജാസിങ് കുറ്റപ്പെടുത്തി.

Tags: revanth reddyTelangana CM Revanth Reddy
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies