ബൗണ്ടറിയിൽ നിന്ന് ബോക്സോഫീസിലേക്ക്! സൗത്ത് ഇന്ത്യൻ സിനിമയിൽ വരവറിയിച്ച് ഡേവിഡ് വാർണർ; പോസ്റ്റർ പുറത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൗണ്ടറിയിൽ നിന്ന് ബോക്സോഫീസിലേക്ക്! സൗത്ത് ഇന്ത്യൻ സിനിമയിൽ വരവറിയിച്ച് ഡേവിഡ് വാർണർ; പോസ്റ്റർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2025, 06:30 pm IST
Facebook
Twitter
WhatsAppTelegram

കളിക്കളത്തിൽ നിന്നും വിടവാങ്ങിയ മുൻ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ അഭിനയ രംഗത്തേക്ക്. ഈ വർഷം മാർച്ച് 28 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ‘റോബിൻഹുഡ്’ എന്ന ദക്ഷിണേന്ത്യൻ ചിത്രത്തിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള ചുവടുവയ്പ്പ്. മൈത്രി മൂവി മേക്കേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിലാണ് താരം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന വാർത്ത സ്ഥിരീകരിച്ചത്.

“ഗ്രൗണ്ടിൽ തിളങ്ങി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഇനി വെള്ളിത്തിരയിലേക്ക്. ഏവരുടെയും പ്രിയപ്പെട്ട ഡേവിഡ് വാർണർ റോബിൻഹുഡിലൂടെ ഇന്ത്യൻ സിനിമയിലേക്ക്” എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mythri Movie Makers (@mythriofficial)

കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ, എല്ലാ ഫോർമാറ്റുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ഇടംകൈയ്യൻ ബാറ്റർക്ക്, 2025 സീസണിന് മുമ്പ് നടന്ന മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസികളിൽ നിന്നും കരാർ ലഭിച്ചിരുന്നില്ല. 2009 മുതൽ 2024 വരെ 383 മത്സരങ്ങളിൽ നിന്ന് വാർണർ 49 സെഞ്ച്വറികൾ ഉൾപ്പെടെ 18995 റൺസ് നേടിയിട്ടുണ്ട്.

അതേസമയം, ഈ വർഷം ദി ഹണ്ട്രഡിൽ ലണ്ടൻ സ്പിരിറ്റിനായി കളിക്കാനൊരുങ്ങുന്ന വാർണർ, ലോർഡ്‌സിൽ കളിക്കുമ്പോൾ ഇംഗ്ലണ്ടിലെ കാണികളുടെ വിമർശനങ്ങൾ നേരിടാൻ തയാറാണെന്ന് ബിബിസി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags: Robinhooddavid warnerposterCameo AppearanceSouth Indian Film
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies