‘ഉമ്മൻചാണ്ടിയെ വെട്ടി’!; കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം
കോട്ടയം: കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ ...